Surya anniversary
സൂര്യ സ്വാശ്രയ സംഘത്തിൻറെ പതിനഞ്ചാമത് വാർഷിക ആഘോഷ ഉദ്ഘാടനം നടത്തി കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ പ്രവർത്തിക്കുന്ന സൂര്യ സ്വാശ്രയ സംഘത്തിൻറെ പതിനഞ്ചാമത് വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടന കർമ്മം ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് നിർവഹിച്ചു. പ്രസ്തുത യോഗത്തിന് ഷൈനി…









