Mandatory Fastag KYC
കെവൈസി ചെയ്‍തില്ലങ്കിൽ നിങ്ങളുടെ വാഹനത്തിന് ഇനി ടോൾ പ്ലാസ കടക്കാനാവില്ല. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് വാഹനങ്ങളിലെ ഫാസ്‍ടാഗുകളുടെ കെവൈസി പുതുക്കാത്തവർക്ക് ഇനിമുതൽ ടോൾ പ്ലാസ…









