തിരുവമ്പാടി , ഞാവള്ളിൽ മോളി തോമസ് നിര്യാതയായി.

തിരുവമ്പാടി: പാലക്കടവ്, ഞാവള്ളിൽ മോളി തോമസ് നിര്യാതയായി.പാലക്കടവ് നാവള്ളിൽ തോമസ് (പാപ്പു) വിൻ്റെ ഭാര്യ മോളി (67) നിര്യാതയായി.കാനച്ചിക്കുഴി കുടുംബാംഗമാണ് പരേത.മക്കൾ : ലിസ ( കാനഡ), നോബിൾ, ഫാ. ജോമോൻ ഞാവള്ളിൽ (നെതർലൻ്റ്)മരുമകൻ : നെൽസൻ സെബാസ്റ്റ്യൻ കുറുവത്താഴത്ത് (കാനഡ)സംസ്കാര ചടങ്ങുകൾ (25/04/2024) വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.


https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©