കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ തിരുനാൾ
കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ തിരുനാൾ ജനുവരി 24 മുതൽ 27 വരെ നടക്കും.
കാര്യപരിപാടികൾ
2025 ജനുവരി 24 വെള്ളി
6:15 AM :കൊടിയേറ്റ്. 6:30 AM :വിശുദ്ധ കുർബാന- ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ , ( റെക്ടർ കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം ) 4:00 PM: വിശുദ്ധ കുർബാന.ഫാദർ തോമസ് മേലാട്ട് HGN (അസിസ്റ്റന്റ് വികാരി കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം). തുടർന്ന് പ്രസുദേന്തി വാഴ്ച 6:45 PM: വയോജന കൂട്ടായ്മ. തുടർന്ന് ✨കലാസന്ധ്യ ( സൺഡേ സ്കൂൾ വാർഷികം )
25 ശനിയാഴ്ച – പ്രധാന തിരുനാൾ ദിനം
6:30 AM :വിശുദ്ധ കുർബാന 5:00 PM: ആഘോഷമായ തിരുനാൾ കുർബാന. ഫാദർ ജിൽസ് തയ്യിൽ( പ്രിൻസിപ്പൽ താമരശ്ശേരി അൽഫോൻസാ ഹയർ സെക്കൻഡറി സ്കൂൾ ) 6:30 PM : ലദീഞ്ഞ്, പ്രദക്ഷിണം- ടൗൺ കുരിശടിയിലേക്ക്. 8:00 PM : ✨വാദ്യമേളങ്ങൾ. 9:00 PM : ✨ആകാശ വിസ്മയം
26 ഞായറാഴ്ച
6:00 AM :വിശുദ്ധ കുർബാന 10:00 AM : ആഘോഷമായ തിരുനാൾ കുർബാന ഫാദർ ജോൺസ് പുൽപ്പറമ്പിൽ OFM. CAP ( വികാരി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച് പേരാമ്പ്ര). 6:45 PM : ✨നാടകം – തച്ചൻ (അവതരണം കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസ്)
27 തിങ്കൾ
6:30 AM : കുർബാന ഫാദർ ഇമ്മാനുവേൽ കുരൂർ ( നവ വൈദികൻ താമരശ്ശേരി രൂപത ). മരിച്ചവരുടെ ഓർമ്മ ദിനം , സെമിത്തേരി സന്ദർശനം , കൊടിയിറക്ക്.
