Oplus_0

സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു

കോടഞ്ചേരി ഗവൺമെന്റ് കോളേജ്, ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, മലബാർ ക്രിസ്ത്യൻ കേളേജ് കോഴിക്കോട്, പ്രൊവിഡൻസ് വിമൻസ് കോളേജ്, കോഴിക്കോട് എന്നീ കോളേജുകളിലേക്ക് 2024-2025 അദ്ധ്യയനവർഷം താത്കാലികമായി സൈക്കോളജി അപ്രൻ്റീസിനെ (കോളേജുകളെ ക്ളസ്റ്ററുകളാക്കി തിരിച്ച് ആകെ 3 (മൂന്ന് പേർ) നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

ഉദ്യോഗാർത്ഥികൾ റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം. എ /എം.എസ്‌സി) കരസ്ഥമാക്കിയവരായിരിക്കണം.

താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം 09.08.2024 വെള്ളി രാവിലെ 10.00 ന് കോടഞ്ചേരി ഗവണ്മെന്റ്റ് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.kodencherycollege.ac.in ഫോൺ : +9188900234

Sorry!! It's our own content. Kodancherry News©