എട്ടുനോമ്പ് ആചരണവും ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും മരിയൻ ധ്യാനവും

കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും മരിയൻ ധ്യാനവും2024 സെപ്റ്റംബർ 1 മുതൽ 8 വരെകുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ കോടഞ്ചേരിയിലെ മരിയൻ തീർഥാടന കേന്ദ്രത്തിൽ 2024 സെപ്റ്റംബർ 1 മുതൽ 8 വരെ എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടക്കുന്നു. ഈ അവസരത്തിൽ നടത്തപ്പെടുന്ന മരിയൻ ധ്യാനം ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

2024 സെപ്‌തംബർ 1 ഞായർ: നിയോഗം : വിശ്വാസ നവീകരണം. 6:00 AM: കൊടിയേറ്റ് ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ (റെക്ടർ, സെന്റ് മേരീസ് മരിയൻതീർത്ഥാടന കേന്ദ്രം, കോടഞ്ചേരി) 6:15 am വി. കുർബാന. 12:00 PM.4.00 PM, വി കുർബാന ഫാ.ഷാജി തുമ്പേച്ചിറയിൽ ഗാന ശുശ്രൂഷ, മരിയൻ ധ്യാനം ആരംഭിക്കുന്നു.

2024 സെപ്‌തംബർ 2 തിങ്കൾ നിയോഗം : മാതാപിതാക്കൾക്കു വേണ്ടി6:00 AM: വി. കുർബാന 11:00 AM : വി. കുർബാന. മരിയൻ പ്രഭാഷണം – ബ്ര ഇമ്മാനുവൽ 5 PM : വി. കുർബാന – ഫാ. ഷാജി തുമ്പേച്ചിറയിൽ, ഗാന ശുശ്രൂഷ – മരിയൻ ധ്യാനം രണ്ടാം ദിവസം.

2024 സെപ്‌തംബർ 3 ചൊവ്വ നിയോഗം: മക്കൾക്കുവേണ്ടി 6.00 AM വി. കുർബാന 11:00 AM വി. കുർബാന, മരിയൻ പ്രഭാഷണം – ബ്ര ഇമ്മാനുവേൽ.5 PM : വി. കുർബാന ഫാ. ഷാജി തുമ്പേച്ചിറയിൽ ഗാന ശുശ്രൂഷ മരിയൻ ധ്യാനം മൂന്നാം ദിവസം.

2024 സെപ്‌തംബർ 4 ബുധൻ: നിയോഗം കുടുംബ വിശുദ്ധീകരണം. 6.00 AM വി. കുർബാന. 11:00 AM : വി. കുർബാന മരിയൻ പ്രഭാഷണം – ബ്ര ഇമ്മാനുവേൽ. 5 PM വി. കുർബാന – ഫാ. ഷാജി തുമ്പേച്ചിറയിൽ ഗാന ശുശ്രൂഷ – മരിയൻ ധ്യാനം നാലാം ദിവസം.

സെപ്‌തംബർ 5 വ്യാഴം: നിയോഗം ദൈവ വിളിക്കു വേണ്ടി 6:00 AM വി. കുർബാന 11:00 AM വി. കുർബാന 12:00 PM: മരിയൻ പ്രഭാഷണം ബ്ര. ഇമാനുവേൽ5:00 PM വി. കുർബാന – ഫാ. ഷാജി തുമ്പേച്ചിറയിൽ ഗാന ശുശ്രൂഷ – മരിയൻ ധ്യാനം അഞ്ചാം ദിവസം.

സെപ്‌തംബർ 6 വെള്ളി. നിയോഗം: ലോക സമാധാനത്തിനു വേണ്ടി. 6:00 AM വി. കുർബാന. 11:00 AM വി. കുർബാന മരിയൻ പ്രഭാഷണം. 3:00 PM കരുണക്കൊന്ത 5:00 PM വി. കുർബാന – ഫാ. ഷാജി തുമ്പേച്ചിറയിൽ ഗാന ശുശ്രൂഷ, മരിയൻ ധ്യാനം 6-ാം ദിവസം.

സെപ്‌തംബർ 7 ശനി: നിയോഗം യുവജനങ്ങൾക്ക് വേണ്ടി. 6:00 AM വി. കുർബാന 11:00 AM വി. കുർബാന മരിയൻ പ്രഭാഷണം. 5:00 PM വി. കുർബാന – ഫാ. ഷാജി തുമ്പേച്ചിറയിൽ ഗാന ശുശ്രൂഷ, മരിയൻ ധ്യാനം 7-ാം ദിവസം.

സെപ്ത‌ംബർ 8 ഞായർ : നിയോഗം തിരുസഭയ്ക്കു വേണ്ടി. 6:00 AM വി. കുർബാന. 10:00 AM ആഘോഷമായ വി. കുർബാന മരിയൻ ധ്യാനം സമാപനം, തുടർന്ന് നേർച്ച ഭക്ഷണം.

Sorry!! It's our own content. Kodancherry News©