Category: Latest News

Koodathai Murder cases progress

കൂടത്തായി കൂട്ടക്കൊല: കല്ലറയിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ എഡി എമ്മിനെ വിസ്തരിച്ചു കോഴിക്കോട്: കല്ലറ തുറന്ന് റോയ് തോമസിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് താൻ ഇൻക്വസ്റ്റ് നടത്തിയതായി അന്നത്തെ താമരശ്ശേരി തഹസിൽദാർ ആയിരുന്ന കോഴിക്കോട് എ.ഡി.എം മുഹമ്മദ് റഫീക്കാണ് മൊഴി നൽകിയത്.…

Scout and Guides program

സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ സ്വയംതൊഴിൽ പരിശീലന പരിപാടി നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി ‘മൾട്ടീ പർപ്പസ് ലിക്യുഡ്, ചവിട്ടി നിർമ്മാണം’ എന്നീ പരിപാടികൾ…

Christina Gains A grade

സംസ്ഥാനതല ഗണിത ശാസ്ത്രോത്സവത്തിൽ എ ഗ്രേഡുമായി വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി കോടഞ്ചേരി : സംസ്ഥാനതല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്രമേളയിൽ വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി സിംഗിൾ പ്രോജക്ട്…

Seven’s football in Koorachundu

അഖിലേന്ത്യാ സെവെൻസ് ഫുട്ബോളിന് തുടക്കം കൂരാച്ചുണ്ട്: കേരളത്തിലെ പ്രമുഖ 28 ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് സാന്തോം ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ആദ്യ മൽസരത്തിൽ സബാൻ കോട്ടക്കലിനെ എതിരില്ലാത്ത3 – 1 ന് പരാജപെടുത്തി കെഎം ജി…

Bank dumped waste fined by Panchayat

റോഡ് സൈഡിൽ മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ തേവർമലയിലെ സഡക്ക് റോഡിന്റെ സൈഡിൽ സ്വകാര്യ ബാങ്കിൻറെ നിർമ്മാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയ വ്യക്തികൾക്ക് 15,000 രൂപ പിഴച്ചുമത്തി. കഴിഞ്ഞദിവസം പ്രദേശവാസികളുടെ…

AiDS Awareness Rally and Program

എയ്ഡ്സ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. കോടഞ്ചേരി: ഡിസംബർ 1 അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ദിശ ചാരിറ്റബിൾ സൊസൈറ്റിയും സെൻറ് ജോസഫ് ഹൈസ്കൂൾ കോടഞ്ചേരിയും സെൻറ് ജോർജ് ഹൈസ്കൂൾ വേളങ്കോടും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ്…

Clean Kodancherry, Green Kodancherry

കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്ന ക്യാമ്പയിൻ ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരിയുടെ ഭാഗമായി നാളെയുടെ പൗരന്മാരിൽ പുതിയ ശീലങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതിന്റെ ഭാഗമായും പഞ്ചായത്ത് പരിധിയിലെ 13 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ പഞ്ചായത്തുതല ഹരിത…

Kaithappoyil Road Works on it’s completion

കൈതപ്പൊയിൽ -അഗസ്‌ത്യൻമൂഴി റോഡ്: കോടഞ്ചേരി ഭാഗത്ത് ടാറിങ് നടത്തി കോടഞ്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കൈതപ്പൊയിൽ-അഗസ്ത്യൻ മൂഴി റോഡിൽ കോടഞ്ചേരി ഭാഗത്ത് ടാറിങ് പൂർത്തിയാവുന്നു. കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ മുറംമ്പാത്തി മുതൽ കോടഞ്ചേരി ടൗൺ വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ട ഡിബിഎം ടാറിങ് നടന്നത്.…

NCC 75th Anniversary Celebrated

എൻ. സി. സി. എഴുപത്തഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. സി. സി. കേഡറ്റ്സ്,എൻ. സി. സി.യുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സന്ദർശിച്ചു. പാലിയേറ്റീവ് കെയറിന്റെ…

Poolavalli Bridge never ending works

പൂളവള്ളി കലുങ്കിന്റ അനുബന്ധ റോഡ്: അധികൃതരുടെ അനാസ്ഥയിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ അപകടാവസ്ഥയിലായിരുന്നു കലുങ്ക് ഉയർത്തി, പുതുക്കി പണിതിട്ട് ഏഴ്മാസത്തിനു ശേഷം ആരംഭിച്ച അനുബന്ധ റോഡിന്റെ സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കിയിട്ട് ഒരു മാസത്തോളമായിട്ടും മണ്ണും,കോറി വേസ്റ്റും…

Sorry!! It's our own content. Kodancherry News©