Category: Latest News

Rabies Vaccination

തെരുവുനായക്കൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോടഞ്ചേരി, മൈക്കാവ് മൃഗാശുപത്രികളുടെയും സംയുക്ത സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ തെരുവ് നായ്ക്കൾക്ക് പേ വിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ്14,15 തീയതികളിലായി സംഘടിപ്പിക്കുന്നു. തെരുവു നായ്ക്കളുടെ പേവിഷ പ്രതിരോധ വാക്സിനേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…

Car accident

പുലിക്കയത്ത് കാർ അപകടത്തിൽപ്പെട്ടു കോടഞ്ചേരി: പുലിക്കയം മിൽക്ക് സൊസൈറ്റിക്ക് സമീപം കാർ പോസ്റ്റിൽ ഇടിച്ച് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ് അപകടം. തുഷാരഗിരി ഭാഗത്തുനിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്നവർ ചെറിയ…

Nipah Alerts Calicut

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി (14.09.2023 &15.09.2023) നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ഇന്നും,നാളെയും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും.…

PWD Road Kannoth

‘പണി തീർന്നു’- കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു 3 വർഷമെടുത്ത് പണിത കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞ് തകർന്നു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ്…

Joseph Ulma family

നാത്‍സികൾ വധിച്ച പോളിഷ് കുടുംബം ഇനി വാഴ്ത്തപ്പെട്ടവർ: പോളണ്ടിൽ രണ്ടാം ലോകയുദ്ധകാലത്ത് ജൂതർക്ക് അഭയം നൽകിയതിന് നാത്‍സി പട്ടാളം വധിച്ച ഒൻപതംഗ കുടുംബത്തെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ പോളണ്ടിലെ മർക്കോവ ഗ്രാമത്തിലെ പള്ളിയിൽ നടന്ന പ്രത്യേക ചടങ്ങിൽ മാർപാപ്പയുടെ…

Feast of St.Mary

കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പ് ആചരണം സമാപിച്ചു: കോടഞ്ചേരി: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം സമാപിച്ചു. വി.കുര്‍ബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും നടന്നു. മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി യും,…

Chandy Oommen wins

പുതുപ്പള്ളി- ചാണ്ടി ഉമ്മൻ വിജയിച്ചു വൻ ഭൂരിപക്ഷം നേടിയാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചത്. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി…

Obituary

നിര്യാതനായി കോടഞ്ചേരി : ചെമ്മാംപള്ളി തോമസ് (88) നിര്യാതനായി. സംസ്കാരം: നാളെ (5-9-2023) വൈകുന്നേരം 3.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ ഓരത്തേൽ (കാഞ്ഞിരത്താനം) മക്കൾ : സിസ്റ്റർ. ഫിൽസി (S. H. കോൺവെൻറ്, കോട്ടയം),…

OMAK Wayanad Onam

മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ മാനന്തവാടി : വർത്തമാന കാലഘട്ടത്തിലെ മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് വയനാട് ജില്ല കമ്മിറ്റി മാനന്തവാടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമവും…

Onam Wishes from Kodancherry

ഓണാശംസകൾ നേർന്നുകൊണ്ട് കോടഞ്ചേരിയിൽ നിന്നും സ്നേഹത്തോടെ …… ഓണാശംസകൾ നേർന്നുകൊണ്ട് കോടഞ്ചേരി ന്യൂസ് ഗ്രൂപ്പ്.. www.kodancherry.com & Kodancherry News ഓണാശംസകളോടെ ചാത്തംകണ്ടത്തിൽ ഗ്രൂപ്പ്: K̊odancherry ✿ Ǹe̤ws® *** ***** *** ***** *** ഓണാശംസകളോടെ ഫാമിലി റെസ്റ്റോറന്റ് K̊odancherry ✿ Ǹe̤ws®…

Sorry!! It's our own content. Kodancherry News©