Category: Latest News

Covid restrictions

കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം വർദ്ധിക്കുന്നു. കോടഞ്ചേരി പഞ്ചായത്ത് കാറ്റഗറി സി യിൽ ഉൾപ്പെടുത്തി; നിയന്ത്രണങ്ങൾ ശക്തമാക്കും സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ…

Honeybee Farming

ബേബിക്ക് തേൻ കൃഷി ലാഭം തന്നെ അധ്വാനിക്കാൻ മനസ്സും ചിലവഴിക്കാൻ സമയവും ഉണ്ടോ നിങ്ങൾക്കും തുടങ്ങാം.. കോടഞ്ചേരി : കോടഞ്ചേരി ചെമ്പുകടവ് കളപ്പുരയ്ക്കൽ വീട്ടിൽ ബേബി കുര്യൻ എന്ന കർഷകൻ തേൻ കൃഷിയിൽ മികച്ച ലാഭം കൊയ്തു വരുന്നു. സ്വന്തം പറമ്പിലും,…

Covid after effects

കച്ചവട സ്ഥാപനങ്ങൾ കൃത്യമായി തുറക്കാൻ സംവിധാനമൊരുക്കണം; വ്യാപാരികൾ സമരത്തിലേക്ക് എല്ലാ ജില്ലകളിലും സമരം നടത്താനാണ് തീരുമാനം. കളക്ടേറ്റിന് മുമ്പിലും പ്രതിഷേധം നടത്തും. ചൊവ്വാഴ്ചത്തെ സമരത്തിലും കടകൾ തുറക്കാനുള്ള തീരുമാനമായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങും.കച്ചവട സ്ഥാപനങ്ങൾ കൃത്യമായി തുറക്കാൻ…

Covid Help by FCC

FCC കണ്ണോത്ത് കോൺവെൻറ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു:കോടഞ്ചേരി: താമരശ്ശേരി സെൻറ് ഫ്രാൻസിസ് പ്രൊവിൻസിനു കീഴിലുള്ള എസ് സി കോൺവെൻറ് കണ്ണോത്ത് സിസ്റ്റർ മാരുടെ നേതൃത്വത്തിൽ കണ്ണോത്ത് പ്രദേശത്തെ കോവിഡ മഹാമാരി മൂലം കഷ്ടപ്പെടുന്ന കർഷക കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം…

Dare Footer Civin

കോഴിക്കോട് കണ്ണോത്ത് നിന്ന് ജമ്മുകാശ്മീർ വരെ കാൽനടയാത്ര.. സിവിൻ കെ പിയെ കെ. സി. വൈ. എം കോടഞ്ചേരി മേഖല ആദരിച്ചു. കോടഞ്ചേരി : കോവിഡ് മഹാമാരിയുടെ കാലത്ത് എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇന്ത്യയുടെ വൈവിധ്യത്തെ തൊട്ടറിയാൻ കണ്ണോത്ത് നിന്ന് കാശ്മീർവരെ…

വ്യാപാരികൾ സമരത്തിലേക്ക്..

എല്ലാ ജില്ലകളിലും സമരം നടത്താനാണ് തീരുമാനം. കളക്ടേറ്റിന് മുമ്പിലും പ്രതിഷേധം നടത്തും. ചൊവ്വാഴ്ചത്തെ സമരത്തിലും കടകൾ തുറക്കാനുള്ള തീരുമാനമായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങും.കച്ചവട സ്ഥാപനങ്ങൾ കൃത്യമായി തുറക്കാൻ സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധിച്ച് സമരം നടത്താൻ വ്യാപാരി വ്യവസായി ഏകോപന…

പുതിയ റേഷൻ കാർഡിന്…

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആവശ്യമുള്ള രേഖകൾ*▂▂▂▂▂▂▂▂▂▂▂▂▂ *Date : 04-07-2021*▂▂▂▂▂▂▂▂▂▂▂▂▂▂ 1. വരുമാന സർട്ടിഫിക്കറ്റ്2. റെസിഡൻസ് സർട്ടിഫിക്കറ്റ് &(വീട് 1000 സ്‌ക്വയർ ഫീറ്റിൽ താഴെ ആണെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്-പഞ്ചായത്ത്‌/മുനിസിപ്പാലിറ്റിയിൽ നിന്നും)3. ഉടമസ്ഥയാകാൻ ഉള്ള ആളുടെ ഫോട്ടോ ഒരെണ്ണം4. നിലവിൽ…

ചൂരമുണ്ട ദുരന്തം: മുന്നറിയിപ്പുകൾ അവഗണിക്കുന്നതിനാൽ അപകടങ്ങൾ തുടർകഥയാവുന്നു.

കോടഞ്ചേരി : കോടഞ്ചേരി ചാലിപ്പുഴ ചൂരമുണ്ട പുഴയിൽ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ട് മരണമടയുന്നത് തുടർക്കഥയാകുന്നു. വിനോദ സഞ്ചാരികൾ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത് കൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ രക്ഷാപ്രവര്ത്തനം നടത്തുന്നതിനിടെ…

ഇനി ഗൃഹോപകരണങ്ങൾ നന്നാക്കുവാൻ ആളെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട.. ഒരു വിളിപ്പുറത്ത് എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവ നന്നാക്കുവാൻ നിങ്ങളുടെ വീട്ടുമുറ്റത്ത് ആളെത്തും

ഇനി ഗൃഹോപകരണങ്ങൾ നന്നാക്കുവാൻ ആളെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട.. ഒരു വിളിപ്പുറത്ത് എസി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവ നന്നാക്കുവാൻ നിങ്ങളുടെ വീട്ടുമുറ്റത്ത് ആളെത്തും മെക്കാനിക്കിനെ അന്വേഷിച്ച് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ, ചുരുങ്ങിയ ചിലവിൽ, പരിചയസമ്പന്നനായ ആൾ നിങ്ങളുടെ വീട്ടിലെത്തി ഗൃഹോപകരണങ്ങൾ നന്നാക്കി നൽകും.…

Ad: സോഫ, കട്ടിൽ, ടിപോയ് ഇവ മൂന്നും കൂടി വെറും 15000 രൂപയ്ക്ക്

സോഫ, കട്ടിൽ, ടിപോയ് ഇവ മൂന്നും കൂടി വെറും 15000 രൂപയ്ക്ക് ഒരു സോഫാ, കുന്നി കൊണ്ട് ഉണ്ടാക്കിയ കട്ടിൽ, ഗ്ലാസിന്റെ ടീപോയ് ഇവ മൂന്നും കൂടി ഒരുമിച്ച് വിൽപ്പനയ്ക്കുണ്ട്. എല്ലാം നല്ല കണ്ടീഷനിൽ ഉള്ള സാധനങ്ങൾ ആണ്.ഓരോന്നായി വിൽക്കുന്നതല്ല.. മൂന്നിനും…

Sorry!! It's our own content. Kodancherry News©