ESA: Village office March Conducted
ഇ എസ് എ വില്ലേജ് ഓഫീസ് മാർച്ചും ധരണയും നടത്തി കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജുകളിലെ ജനവാസ മേഖലകൾ ഇ എസ് എയിൽ ഉൾപ്പെടുത്തുവാനുള്ള നീക്കങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇ എസ് എ വിഷയത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഇ എസ്…









