Category: Latest News

Sakala 2K24 School Festival in Velamcode

സകല 2K24 – സ്കൂൾ കലോത്സവം സംഘടിപ്പിച്ചു കോടഞ്ചേരി : വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സകല 2K24 വിപുലമായി സംഘടിപ്പിച്ചു .ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച പൊതു ചടങ്ങിന് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത…

Mudumalai Reserve Records animal death

40 ദിവസത്തിനിടെ ചത്തത് 10 കടുവകൾ; മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാവുന്നത് തുടർക്കഥയാകുന്നു രാജ്യത്ത് കടുവകളുടെ സാന്നിധ്യം കൂടുതലുള്ള നീലഗിരിജില്ലയിലെ മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാകുന്നത് തുടർക്കഥയാവുകയാണ്. 2023 ഓഗസ്റ്റ് 17-നും സെപ്റ്റംബർ 19-നും ഇടയിൽ ആറ് കുട്ടികൾ ഉൾപ്പെടെ പത്ത്…

Chathamkandathil Financiers issues clarification

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ പണയ സ്വർണത്തിൽ തിരിമറി നടത്തിയത് മത ജയകുമാർ തന്നെ :ചാത്തം കണ്ടത്തിൽ ഫിനാൻസിയേഴ്സ് കോടഞ്ചേരി : ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് 1996 മുതൽ സ്വർണപ്പണയ വായ്പ രംഗത്തു പ്രവർത്തിക്കുന്ന വിശ്വസ്ഥ സ്ഥാപനമാണ്. ചാത്തംകണ്ടത്തിൽ ഫിനാൻസിയേഴ്സ് ഇപ്പോൾ കോഴിക്കോട് മലപ്പുറം…

House burglary in Kodancherry

കോടഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം കോടഞ്ചേരി: കൈതപ്പൊയിൽ വേഞ്ചേരിയിൽ അബ്ദുള്ള പയ്യമ്പടി എന്ന വ്യക്തിയുടെ വീട്ടിൽ 20.08.24 രാത്രി 12.30 ന് മോഷണം നടന്നു. കുടുംബം ഒരാഴ്ച മുമ്പ് വിദേശത്തേക്ക് പോയതാണ്. വീട് അടച്ചിട്ടതായിരുന്നു. വീട്ടിലെ സി.സി.ടി.വി വീട്ടുടമസ്ഥന്റെ മൊബൈൽ ഫോണുമായി…

SUGAR BOARD Program by Food Safety Authority

കുട്ടികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നു; SUGAR BOARD പദ്ധതിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകാം. ഒരാൾക്ക് ഒരു ദിവസം പരമാവധി 3 ടീ സ്പൂൺ (15g) പഞ്ചസാര വരെയാണ്…

The missing girl reached Chennai- Police on Search

കാണാതായ പെൺകുട്ടി ചെന്നൈയിലെത്തി, കഴക്കൂട്ടം പൊലീസ് പുറപ്പെട്ടു കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം, പെണ്‍കുട്ടി…

MPox Kerala to observe Caution

എംപോക്‌സ്: കേരളത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ…

26kg of Gold to be recovered from Bank Manager

കണ്ടെത്തേണ്ടത് 26 കിലോ സ്വർണം: ബാങ്ക് ഓഫ് മഹാരാഷ്ട്രാ മുൻ മാനേജർ 6 ദിവസം പോലീസ് കസ്റ്റഡിയിൽ വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകരശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായ മുൻ മാനേജർ മധാ ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം…

KSRTC and Bike Accident 1died

പുതുപ്പാടിയിൽ കെ എസ് ആർ ടി സി ബസിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ പുല്ലൂരാംപാറ സ്വദേശിയായ വിമുക്ത ഭടൻ മരിച്ചു. താമരശ്ശേരി: പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ കെ എസ് ആർ ടി സി ബസ്സിന് ഇടിച്ച് ബൈക്ക് അടിയിൽപ്പെട്ട് ബൈക്ക്…

Hair Pin Beautification Street Lights

അഴകോടെ ചുരം; ചുരം വ്യൂ പോയിന്റിൽ സ്ട്രീറ്റ്‌ ലൈറ്റുകൾ സ്ഥാപിച്ചു താമരശ്ശേരി: കാലങ്ങളായി കൂരിരുട്ടിലാണ്ടുകിടന്ന താമരശ്ശേരി ചുരം പാതയിലെ ഒമ്പതാം വളവ്‌ വ്യൂ പോയിന്റിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ദേശീയപാത 766ൽ കോഴിക്കോട്‌ – വയനാട്‌ റോഡിൽ സഞ്ചാരികളുടെ ഇഷ്ട മേഖലയായ…

Sorry!! It's our own content. Kodancherry News©