Soudi Road Accident- Men from Chakkittapara dies
സൗദിയിൽ വാഹന അപകടത്തിൽ ചകിട്ടപാറ സ്വദേശി മരണപ്പെട്ടു കൂരാച്ചുണ്ട് :സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ . പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു സഹപ്രവ്യത്തകരും മരിച്ചിട്ടുണ്ട്. ഇവന്റ് മാനേജ് സ്ഥാപനത്തിലെ…









