International Whitewater Kayaking to begin on Friday

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ വെള്ളിയാഴ്ച ആരംഭിക്കും കോടഞ്ചേരി:കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്തും സഹകരണത്തോടെ ത്രിതല പഞ്ചായത്തുകളുടെ ഇന്ത്യൻ…

Kodancherry Pravasi Sangamam 2025

സുന്ദരം.. വർണാഭം.. ആവേശോജ്വലമായി പതിനെട്ടാമത് കോടഞ്ചേരി സംഗമം കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ 11,12,13 തീയതികളിൽ നടത്തപ്പെട്ടു. യു കെ യിൽ…

Malabar River Festival: Thevarmala Off-road Fun Drive

മലബാർ റിവർ ഫെസ്റ്റിവൽ സാഹസികത നിറഞ്ഞ് തേവർമലയിലെ ഓഫ്‌ റോഡ്‌ ഫൺഡ്രൈവ് കോടഞ്ചേരി : കോടഞ്ചേരി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ മുപ്പതിൽ അധികം ഓഫ്‌ റോഡ്‌ വാഹനങ്ങൾ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ തേവർമല ലക്ഷ്യം വച്ച് കല്ലും മണ്ണും…

Chit fund scam in Bangalore. Malayali family absconded

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും ഫ്ലാറ്റടക്കം വിറ്റ് മുങ്ങി ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ബെംഗളുരു:…

Malabar River Festival: Rain Walk for women on Tuesday

മലബാർ റിവർ ഫെസ്റ്റിവൽ വനിതകളുടെ മഴ നടത്തം ചൊവ്വാഴ്ച രാവിലെ തുഷാരഗിരിയിൽ കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരി…

River Rafting in Kodancherry

ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും റിവർ റാഫ്റ്റിങ് ആരംഭിച്ചു കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും റിവർ റാഫ്റ്റിങ് ആരംഭിച്ചു. പാഡിൽ മോങ്ക്സ് അഡ്വഞ്ചറസ് ഉടമയും കയാക്കറുമായ ബിശ്വാസ് രാധ്ന്റെ നേതൃത്വത്തിലാണ് റിവർ റാഫ്റ്റിങ് ആരംഭിച്ചത്. റാഫ്റ്റിൽ ഒരേ സമയം 8…

Malabar River Festival International Kayaking Training Begins

മലബാർ റിവർഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് പരിശീലനം ആരംഭിച്ചു കോടഞ്ചേരി: മലബാർ റിവർഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മുൻ ചാംപ്യൻ റാപ്പിഡ് രാജ അമിത് ഥാപ്പ പുഴകളെ കീഴടക്കാൻ വീണ്ടും എത്തി. 2022ലും 2023ലും നടന്ന മലബാർ റിവർ…

Chembukadav Bridge getting ready

ചെമ്പുകടവ് പാലം നിര്‍മാണം അവസാനഘട്ടത്തില്‍; നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 7.85 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലത്തിന്റെ അവസാനഘട്ട പെയിന്റിങ്ങും റോഡിന്റെ സൈഡ് കോണ്‍ക്രീറ്റിങ്ങുമാണ് ശേഷിക്കുന്നത്. ചാലിപ്പുഴക്ക്…

Kodancherry Parish Felicitates Masters Handball Players

വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കോടഞ്ചേരിയിലെ താരങ്ങളെ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ഇടവക ആദരിച്ചു കോടഞ്ചേരി: തായ്‌വാനിലെ ചൈനീസ് തായ്‌പെയിൽ വച്ച് നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ 35 പ്ലസ് ,45 പ്ലസ് എന്നീ വിഭാഗങ്ങളിൽ ഇന്ത്യക്ക്…

Death of childern mourns Kodancherry

കോടഞ്ചേരിക്കു നൊമ്പരമായി കുട്ടികളുടെ ഷോക്കേറ്റു മരണം കോടഞ്ചേരി : തോട്ടിൽ കുളിക്കുന്നതിനിടെ മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടു കുട്ടികൾ മരിച്ചത് നാടിനു നൊമ്പരമായി. ടൗണിലെ മത്സ്യ വ്യാപാരി ചന്ദ്രൻകുന്നേൽ ബി ജുവിൻ്റെ മക്കളായ നിഥിൻ ബിജു, ഐബിൻ ബിജു…

Sorry!! It's our own content. Kodancherry News©