Three months since Churalmala landslide; 47 people still missing
ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് മൂന്നുമാസം; 47 പേർ കാണാമറയത്ത് കൽപ്പറ്റ: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് ഇന്നേക്ക് മൂന്നുമാസം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക കണക്കു പ്രകാരം 231 മൃതദേഹങ്ങളും…