PMKISAN ഗുണഭോക്കാക്കൾക്കുള്ള പ്രധാന അറിയിപ്പ്
ലിസ്റ്റ് കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
കോടഞ്ചേരി : EKYC പൂർത്തികരിക്കാത്ത 1200 ൽ അധികം PMKISAN ഗുണഭോക്കാക്കൾ നമ്മുടെ പഞ്ചായത്തിൽ ഇനിയുമുണ്ട്. ഇവരിലേക്ക് ഈ വിവരം എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയും EKYC പൂർത്തീകരിക്കാത്തവർ കൃഷി ഭവൻ പരിസരത്ത് ഇന്ന് (17.10 . 2023 ) മുതൽ നടത്തുന്ന ക്യാമ്പിൽ പങ്കെടുത്ത് ekyc പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു
മേൽ പറഞ്ഞ ലിസ്റ്റിൽ ഉൾപ്പെട്ടവർ EKYC ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. ഇവർ നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കണം എന്ന് കോടഞ്ചേരി കൃഷി ഓഫീസർ അറിയിക്കുന്നു.
ലിസ്റ്റ് കാണാൻ താഴെ ഉള്ള ലിങ്കിൽ പ്രവേശിക്കുക
Kodancherry News.