സംസ്ഥാന സ്കൂൾ കലോത്സവം തുടരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവം ആദ്യദിനം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് രണ്ടാം ദിനം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്ത് കണ്ണൂർ.312 പോയിന്റ് രണ്ടാം സ്ഥാനം കൊല്ലം.307 മൂന്നാം സ്ഥാനം തൃശ്ശൂർ.304 പോയിന്റ് നാലാം സ്ഥാനം പാലക്കാട്. 304 അഞ്ചാം സ്ഥാനം കോഴിക്കോട്. 301 ആറാം സ്ഥാനം മലപ്പുറം. 292 പോയിന്റ് ഏഴാം സ്ഥാനം. എറണാകുളം 291 പോയിന്റ് എട്ടാം സ്ഥാനം ആലപ്പുഴ. 275 പോയിന്റ് ഒമ്പതാം സ്ഥാനം തിരുവനന്തപുരം. 271 പോയിന്റ് പത്താം സ്ഥാനം കോട്ടയം. 271 പോയിന്റ് പതിനൊന്നാം സ്ഥാനം കാസർകോട്. 269 പോയിന്റ് പന്ത്രണ്ടാം സ്ഥാനം വയനാട്. 256 പോയിന്റ് പതിമൂന്നാം സ്ഥാനം. പത്തനംതിട്ട 238 പോയിന്റ് പതിനാലാം സ്ഥാനം ഇടുക്കി 219 പോയിന്റ്


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©