യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി:നെല്ലിപ്പൊയിൽ ‘മേഖല’ യു.ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി ബിജു ഓത്തിക്കൽ, പോൾസൺ അറയ്ക്കൽ, ആഗസ്തി പല്ലാട്ട്, വിൽസൺ തറപ്പേൽ സേവ്യർ കുന്നത്തേട്ട്, ടോമി ഇല്ലിമൂട്ടിൽ, ജോസഫ് ആല വേലിൽ,സാബു മനയിൽ, ബേബി കളപ്പുര,സാബു അവണൂർ, തോമസ് കയത്തുങ്കൽ സൂസൻ കേഴപ്ലാക്കൽ റോസമ്മ കയത്തുങ്കൽ,സിനോഷ് ഇലവുങ്കൽ,സക്കറിയ പടിഞ്ഞാറ്റേമുറി,ജോസ് നീർവേലി,സേവ്യർ കിഴക്കേ കുന്നേൽ, ബിനു പാലത്തറ എന്നിവർ പ്രസംഗിച്ചു.