സി. ബി. എസ്. ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ നൂറുമേനി വിജയം കൊയ്തുകൊണ്ട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.

ഈങ്ങാപ്പുഴ :സി ബി എസ് ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കികൊണ്ട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂൾ. തുടർച്ചയായി ഇരുപത്തിരണ്ടാമത്തെ തവണയാണ് 100% വിജയം കരസ്ഥമാക്കുന്നത്. പരീക്ഷയെഴുതിയ 34 വിദ്യാർത്ഥികളിൽ 21 ഡിസ്റ്റിങ്ഷനും, 13 ഫസ്റ്റ് ക്ലാസും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും, പിടിഎയും, അധ്യാപകരും അഭിനന്ദിച്ചു.


https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©