വെള്ളച്ചാട്ടത്തിന് സമീപത്തെ മരങ്ങൾ മുറിച്ചതിൽ അന്വേഷണം വേണം

കോടഞ്ചേരി: പതങ്കയം ടൂറിസ്‌റ്റ് കേന്ദ്രത്തിൽ വെള്ളച്ചാട്ടത്തിന് അടു ത്തു പുഴയിൽ നിന്ന, ഏറെ പഴക്കമുള്ള പത്തടി വണ്ണവും നൂറടി നീളവുമുള്ള 2 ഇലുപ്പ മരങ്ങൾ മുറിച്ചു കടത്തിയവർക്കതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു.

 കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ  പെയ്ത സമയത്ത് ആരോ ആണ് ഈ മരങ്ങൾ മുറിച്ചു കടത്തിയത്.  തിരുവമ്പാടി കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുഴയാണെങ്കിലും  പുഴയുടെ ഇരുകരകളും കോടഞ്ചേരി പഞ്ചായത്തിന്റെ പരിധിയിലാണ് 

Sorry!! It's our own content. Kodancherry News©