കോടഞ്ചേരി സെൻറ് മേരിസ് ഇംഗ്ലീഷ് മിഡിയം സ്കൂളിൽ പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ സെമിനാർ സഘടിപ്പിച്ചു.
തിരുവമ്പാടി റോട്ടറി ക്ലബും മലബാർ മെഡിക്കൽ കോളേജ് ഉള്ളേരിയും സംയുക്തമായി കോടഞ്ചേരി സെൻറ് മേരിസ് ഇംഗ്ലീഷ് മിഡിയം സ്കൂളിൽവച്ച് പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ സെമിനാർ സഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഹെലൻ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി റോട്ടറി ക്ലബ് പ്രസിഡൻറ് അഡ്വക്കേറ്റ് ജെനിൽ ജോൺ സെമിനാർ ഉദ്ഘാടനം നിർവഹിച്ചും. മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടർ അയിഷ സെമിനാറിന് നേതൃത്വം നൽകി.മലബാർ മെഡിക്കൽ കോളേജ് മാർക്റ്റിങ്ങ് ഹെഡ് സന്ദീപ്,സെകട്ടറി റോഷൻ മാത്യം പ്രോഗ്രാം ഡയറക്ടർ ചാൾസ് പോൾ ബെനി പി സി മറ്റ് മെമ്പർമാരായ എ ജെ തോമസ്,നിതിൽ ജോയ് ,അനിഷ് സെബാസ്റ്റൻ,ഷാബു മാതും,ദീപു ജോസഫ് എന്നിവർ ചടങ്ങിൽ ക്ലാസ് എടുത്തു