വട്ടക്കാട് കുടുംബം വാമറ്റത്തിൽ ശാഖ കുടുംബ സംഗമം കോടഞ്ചേരിയിൽ

വട്ടക്കാട് കുടുംബം വാമറ്റത്തിൽ ശാഖ പ്രഥമ സംഗമം കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിൽ 12/10/24 ശനിയാഴ്ച ദിവ്യബലിയോടുകൂടി ആരംഭിക്കുന്നു. തുടർന്ന് ഫാ. ജോൺസൻ വാമറ്റത്തിൻ്റെ പ്രധാന കാർമികത്തത്തിൽ സെമിത്തേരി സന്ദർശനവും ഒപ്പീസും പിന്നീട് പാരിഷ് ഹാളിൽ കുടുംബ സംഗമവും നടക്കുന്നു.

കാര്യപരിപാടികൾ

08:30 AM: ദിവ്യബലി, സിമിത്തേരി സന്ദർശനം, ഒപ്പീസ് (Rev Fr. Johnson Vamattathil)

09:30 AM: ഈശ്വരപ്രാർത്ഥന

09:35 AM: സ്വാഗതം – Sebastian (Baby) വമാറ്റത്തിൽ

09:45 AM: അധ്യക്ഷ പ്രസംഗം ( Fr. James Vamattathil)

10:00 AM: സന്ദേശം – Fr. Johnson വമാറ്റത്തിൽ

10:20 AM: വാമറ്റത്തിൽ കുടുംബ ചരിത്രം – Kuriyakose (Babu) – Vamattam

10:40 AM: കുടുംബങ്ങളെ പരിചയപ്പെടൽ

11:20 AM: പൊതുചർച്ച

12:00 PM: ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്

12:30 PM: ആശംസകൾ

01:00 PM: നന്ദി

01:10 PM: ഉച്ചഭക്ഷണം


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X

Sorry!! It's our own content. Kodancherry News©