ഞാറുനടീൽ ഉത്സവം നടത്തി

കോടഞ്ചേരി:കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന തണൽ സ്വാശ്രയ സംഘത്തിന്റെ ഞാറുനടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് നിർവഹിച്ചു. പാലക്കൽ പ്രദേശത്ത് തരിശ് ആയി കിടന്നിരുന്ന മൂന്നര ഏക്കറിലാണ് സംഘം കൃഷിയിറക്കുന്നത്. ബാങ്ക് ഡയറക്ടർ റസീന സുബൈർ ,ബാങ്ക് സെക്രട്ടറി, ജീവനക്കാർ, സ്വാശ്രയ സംഘാംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Sorry!! It's our own content. Kodancherry News©