Mukkam Accident
മുക്കം വലിയപറമ്പിൽ വാഹനാപകടം ബൈക്ക് ഓട്ടോയ്ക്കുള്ളിൽ ഇടിച്ചു കയറി.. മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ വലിയപറമ്പിലും നോർത്ത് കാരശ്ശേരിയിലും അപകടം.ഇന്നലെ രാത്രി 9 മണിയോടെ വലിയപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചത്. ഓട്ടോയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറി, ഇരുവാഹനത്തിനും സാരമായ കേടുപാട് പറ്റി.…









