Kannoth St.Antony’s school Jubilee
സുവർണ്ണ ജൂബിലിക്ക് തുടക്കം കുറിക്കുന്നു.അഭിമാനനിറവിൽ സെന്റ് ആന്റണിസ് ഹൈസ്കൂൾ കണ്ണോത്ത് മലയോര പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തി നിൽക്കുന്ന സെന്റ് ആന്റണിസ് ഹൈസ്കൂളിന് ഇനി ആഘോഷദിനങ്ങൾ….നീണ്ട 50 വർഷത്തെ പാരമ്പര്യം വിളിച്ചോതികൊണ്ട് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. സ്വാതന്ത്രദിനത്തിൽ രാജ്യത്തിന്റെ,നാടിന്റെ…









