Author: News Editor

M.C. Kurian Airatil Memorial Day Observed

എം.സി കുര്യൻ, ഐരാറ്റിൽ അനുസ്മരണ ദിനം ആചരിച്ചു കോടഞ്ചേരി : കേരള കോൺഗ്രസ്സ് (എം) സംസ്ഥാന നേതാവും മുൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സാമൂഹിക ,സാംസ്കാരിക ,രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന എം.സി കുര്യൻ ഐരാറ്റിലിൻ്റെ മൂന്നാമത് അനുസ്മരണദിനം നെല്ലിപ്പൊയിൽ സെൻറ്…

Prime Minister Visits Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ക്യാമ്പുകളിലുള്ളവരെയും ചികിത്സയില്‍ കഴിയുന്നവരെയും ആശ്വസിപ്പിച്ച് പ്രധാന മന്ത്രി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ 11.47ഓടെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല…

Person found dead in Kodancherry

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കോടഞ്ചേരി: പുലിക്കയം അന്തർദേശീയ കയാക്കിങ് സെന്ററിന്റെ സമീപത്ത് ഇടുക്കി ഉപ്പുതറ സ്വദേശി ആണെന്ന് സംശയിക്കുന്ന ശശി (85)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉടൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും

Kannoth St. Antony’s UP School Observes Hiroshima Day

കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു കോടഞ്ചേരി : കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ, നാഗസാക്കി ദിനം വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി വിവിധ…

Anti-war message by NSS Volunteers in Velamcode

ഹിരോഷിമ – നാഗസാക്കി ദിനങ്ങളുടെ ഓർമ്മയിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി എൻ എസ് എസ് വോളണ്ടിയേഴ്സ് കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഓർമ്മ ആചരിച്ചു. “ഈ ലോകവും അതിൻ്റെ വിഭവങ്ങളും എൻ്റേതു മാത്രമല്ല…

Quit India Day Observed by Youth Congress

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു നെല്ലിപ്പൊയിൽ : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം സമുചിതമായി ആചരിച്ചു. യൂത്ത് കോൺഗ്രസ് പതാക ഉയർത്തി സർവ്വമത പ്രാർത്ഥനയും ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രതിജ്ഞയും എടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ്…

Cycle Rally Held in Eerood School

ഈരൂട് സെൻ്റ് ജോസഫ് എൽ.പി സ്കൂൾ സമാധാന സന്ദേശവുമായി സൈക്കിൾ റാലി നടത്തി കൂടത്തായി: 75 വർഷത്തിന്റെ നിറവിൽ എത്തി നിൽക്കുന്ന ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. 75 സഡാക്കോ കൊക്കുകളെ…

PTA Office Bearers in Kodancherry St. Joseph HSS

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 2024 – 25 അദ്ധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും,ജനറൽ ബോഡി മീറ്റിംഗും നടത്തി.മുൻ പി ടി.എ പ്രസിഡൻ്റ് ഷിജോ…

Demand to Write off Agricultural Loans

കാർഷിക കടങ്ങൾക്ക് സർക്കാർ അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിച്ച് എഴുതിത്തള്ളണം: തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാലവർഷക്കെടുതിയിലും വന്യമൃഗ ശല്യവും കാർഷിക വിളകളുടെ രോഗവും മൂലം കാർഷികവൃത്തി പ്രതിസന്ധിയിലായി ആത്മഹത്യയുടെ വക്കിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾക്ക് സർക്കാർ അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിച്ച്…

Prime Minister’s Visit to Wayanad

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, വയനാട്ടില്‍ വൻ സുരക്ഷാ സന്നാഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ്…

Sorry!! It's our own content. Kodancherry News©