Author: News Editor

Wayanad Search Continues: DNA results from today

തിരച്ചില്‍ തുടരും; ഡിഎന്‍എ ഫലം ഇന്നുമുതല്‍ പരസ്യപ്പെടുത്തും കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ നടത്തും. ജനകീയ തിരച്ചില്‍ ഉണ്ടാകില്ല. പരപ്പന്‍പാറ-മുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം വനമേഖല, പനങ്കയം-…

Jharkhand Native missing in Kodancherry River

ഇരുതുള്ളി പുഴയിൽ ജാർഖണ്ഡ് സ്വദേശിയെ കാണാതായി കോടഞ്ചേരി: ഇരൂട് കരിമ്പാലക്കുന്ന് ഭാഗത്ത് ഇരുതുള്ളി പുഴയിൽ കൈനടി എസ്റ്റേറ്റിലെ ജീവനക്കാരനായ ചൂണ്ടയിടാൻ പോയെന്നു സംശയിക്കുന്ന ജാർഖണ്ഡ് സ്വദേശി സുലൻ കിസാൻ (20)നെ ആണ് കാണാതായത്. കൂടെയുള്ളവർ റൂമിലെത്തിയപ്പോൾ ഇദ്ദേഹത്തെ കാണാതെ അന്വേഷിച്ചപ്പോഴാണ് ആധാർ…

Soudi Road Accident- Men from Chakkittapara dies

സൗദിയിൽ വാഹന അപകടത്തിൽ ചകിട്ടപാറ സ്വദേശി മരണപ്പെട്ടു കൂരാച്ചുണ്ട് :സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ . പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു സഹപ്രവ്യത്തകരും മരിച്ചിട്ടുണ്ട്. ഇവന്റ് മാനേജ് സ്ഥാപനത്തിലെ…

M.C. Kurian Airatil Memorial Day Observed

എം.സി കുര്യൻ, ഐരാറ്റിൽ അനുസ്മരണ ദിനം ആചരിച്ചു കോടഞ്ചേരി : കേരള കോൺഗ്രസ്സ് (എം) സംസ്ഥാന നേതാവും മുൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സാമൂഹിക ,സാംസ്കാരിക ,രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന എം.സി കുര്യൻ ഐരാറ്റിലിൻ്റെ മൂന്നാമത് അനുസ്മരണദിനം നെല്ലിപ്പൊയിൽ സെൻറ്…

Prime Minister Visits Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ക്യാമ്പുകളിലുള്ളവരെയും ചികിത്സയില്‍ കഴിയുന്നവരെയും ആശ്വസിപ്പിച്ച് പ്രധാന മന്ത്രി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ 11.47ഓടെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല…

Person found dead in Kodancherry

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കോടഞ്ചേരി: പുലിക്കയം അന്തർദേശീയ കയാക്കിങ് സെന്ററിന്റെ സമീപത്ത് ഇടുക്കി ഉപ്പുതറ സ്വദേശി ആണെന്ന് സംശയിക്കുന്ന ശശി (85)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉടൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും

Kannoth St. Antony’s UP School Observes Hiroshima Day

കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു കോടഞ്ചേരി : കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ, നാഗസാക്കി ദിനം വ്യത്യസ്തമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾക്കായി വിവിധ…

Anti-war message by NSS Volunteers in Velamcode

ഹിരോഷിമ – നാഗസാക്കി ദിനങ്ങളുടെ ഓർമ്മയിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി എൻ എസ് എസ് വോളണ്ടിയേഴ്സ് കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഓർമ്മ ആചരിച്ചു. “ഈ ലോകവും അതിൻ്റെ വിഭവങ്ങളും എൻ്റേതു മാത്രമല്ല…

Quit India Day Observed by Youth Congress

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു നെല്ലിപ്പൊയിൽ : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം സമുചിതമായി ആചരിച്ചു. യൂത്ത് കോൺഗ്രസ് പതാക ഉയർത്തി സർവ്വമത പ്രാർത്ഥനയും ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രതിജ്ഞയും എടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ്…

Cycle Rally Held in Eerood School

ഈരൂട് സെൻ്റ് ജോസഫ് എൽ.പി സ്കൂൾ സമാധാന സന്ദേശവുമായി സൈക്കിൾ റാലി നടത്തി കൂടത്തായി: 75 വർഷത്തിന്റെ നിറവിൽ എത്തി നിൽക്കുന്ന ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. 75 സഡാക്കോ കൊക്കുകളെ…

Sorry!! It's our own content. Kodancherry News©