Food Kit Distribution by OMAK
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ആഘോഷക്കാലത്ത് ആശ്വാസമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. കോഴിക്കോട് : ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ -ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റർ, ഈദുൽഫിത്വർ, വിഷു എന്നിവ വന്നെത്തുന്ന…









