Tigris Valley- Malabar Tourism
മലബാറിന്റെ ടൂറിസം സാധ്യതകൾ അടുത്തറിയാൻ ഫാം ടു മലബാർ യാത്രാ സംഘം ടൈഗ്രിസ് വാലിയിൽ കോടഞ്ചേരി: മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ട്രാവൽ ഏജൻസികളുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഫാം ടു മലബാർ…