Kuppayakkod Church Feast Begins
കുപ്പായക്കോട് പള്ളി തിരുനാളിന് കൊടിയേറി. കോടഞ്ചേരി: കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുനാൾ കൊടിയേറി. ഫാ. ജോയ്സ് വയലിൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.…