Category: Latest News

Dn. Ajith Received Priesthood without physical presence of mother

ആശിച്ചതുപോലെ അജിത്ത് തിരുപ്പട്ടം സ്വീകരിച്ചു : കാണാൻ അമ്മയില്ലാതെ മകൻ വൈദികനായി കാണണമെന്നആഗ്രഹം സഫലീകരിക്കാൻസാധിക്കാതെ മരണമടഞ്ഞ ജിജിവെളിയത്തിന്റെ ആത്മാവ് സ്വർഗ ലോകത്തിരുന്ന് നിറ മനസോടെ മകന്റെ തിരുപ്പട്ട സ്വീകരണ ചടങ്ങ്കണ്ടിട്ടുണ്ടാകും. മകനെ വൈദികനായി കാണണമെന്ന അന്ത്യാഭിലാഷംസഫലമാകുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് കൂരാച്ചുണ്ട് കരിയാത്തുംപാറ…

Nimisha Priya’s death sentence to be carried out

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി, ഒരുമാസത്തിനകം നടപ്പാക്കും യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും…

Koodaranji Vehicle Accident-Many injured

കൂടരഞ്ഞി കുളിരാമുട്ടി റോഡിൽ മുള്ളം പടിക്കൽ വച്ച് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് കുടരഞ്ഞി : കൂടരഞ്ഞി കുളിരാമുട്ടി റോഡിൽ മുള്ളം പടിക്കൽ വച്ച് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.…

Thamarassery Cathedral Silver Jubilee Celebrations Concluded

താമരശേരി മേരിമാതാകത്തീഡ്രൽ രജത ജൂബിലിആഘോഷങ്ങൾ സമാപിച്ചു താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രലിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെമാതൃത്വ തിരുനാളും കൂദാശ കർമ്മം ചെയ്തതിൻ്റെ രജത ജൂബിലി ആഘോഷങ്ങളും സമാപിച്ചു.സമാപനത്തോടനുബന്ധിച്ച്നടന്ന കൃതജ്ഞതാബലിയ്ക്ക്സീറോ മലബാർ സഭയുടെ മേജർആർച്ച്…

State Cross Country Championship-Fusion with colors

സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി കല്ലാനോട്: ഫ്യൂഷൻ വിത്ത്‌ കളേഴ്സ് സംഘടിപ്പിച്ചു കല്ലാനോട്: ജനുവരി 4ന് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട്. സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ കോഴിക്കോട്…

Kerala Adventure trophy inaugurated

കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ അമച്ചർ വിഭാഗം ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഇന്നും…

Koorachund St.Thomas Highschool students Reunion

കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ പൂർവവിദ്യാർഥി മെഗാ സംഗമം നാളെ കൂരാച്ചുണ്ട്: സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതൽ 2023 വരെയുള്ള എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ മെഗാ സംഗമം ഹൃദ്യം 2024 നാളെ രാവിലെ 9 മണി മുതൽ രാത്രി 10…

Kerala Adventure Trophy 2024 in Kodancherry Today

കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങുന്നു കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഡിസംബർ 27, 28,…

State Cross country championship wall of harmony in Kallanod

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി ഉദ്ഘാടനം ചെയ്തു കല്ലാനോട്: സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ 2025 ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന…

Madath Thekkepaattu Vasudevan Nair, known as M. T. passed away

എഴുത്തിന്റെ കുലപതിക്കു വിട; ഇനി എംടി ഇല്ലാത്ത കാലം: അന്ത്യാഞ്ജലി അർപ്പിച്ച് കേരളം കോഴിക്കോട് ∙ മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ്…

Sorry!! It's our own content. Kodancherry News©