Onam Celebration in Thottummuzhi
Team കവല, തോട്ടുംമുഴി എന്റെ നാടിന്റെ അഭിമുഘ്യത്തിൽ തോട്ടുംമുഴി അങ്ങാടിയിൽ ഓണപ്പുലരി 2024 ഓണഘോഷം, സെപ്റ്റംബർ 14 (ശനിയാഴ്ച) തോട്ടുംമുഴി അങ്ങാടിയിൽ വെച്ചു രാവിലെ 9.00 മുതൽ. പ്രധാന പരിപാടികൾ: പൂക്കളം, ഘോഷയാത്ര, കുട്ടികൾക്കും മുതിർന്നവർക്കും വിവിധയിനം മത്സരങ്ങൾ, ആകർഷകമായ സമ്മാനങ്ങൾ,…









