Category: Latest News

Onam Inspections and fines imposed

ഓണം വിപണിയില്‍ പരിശോധന; 40ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി, 33,000 രൂപ പിഴയിട്ടു കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെപ്പ്, വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസറൂടെ നേതൃത്വത്തില്‍ ഓണം സ്പെഷ്യല്‍…

Theft Attempt in Thiruvambadi Beverages outlet

തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം തിരുവമ്പാടി : തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം.ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള ചുമർ തുരന്നാണ് മോഷ്‌ടാവ് ഉള്ളിൽ കയറിയത്.ഇന്ന് രാവിലെയാണ് ഔട്ട്ലെറ്റിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്ന രീതിയിൽ കാണപ്പെട്ടത്. പണമോ മദ്യ…

Martex Wedding Center Onam Prices

മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി ഓണം സമ്മാനോത്സവ് പ്രതിവാര നറുക്കെടുപ്പ് ഒന്നാം ഘട്ടം നടത്തി കേരളത്തിൽ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി വിപുലമായ സമ്മാന പദ്ധതികളാണ് ഇടപാടുകാർക്കായി…

8th Lend programs to end on Sunday

കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് ആചരണവും ദിവ്യകാരുണ്യ ആരാധനയും നാളെ സമാപിക്കും കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണവും ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും മരിയൻ ധ്യാനവും നാളെ സമാപിക്കും. സെപ്റ്റംബർ 1 ന് ആരംഭിച്ച മരിയൻ…

ISO certification announcement and cow dung distribution

ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനവും, ചാണകപ്പൊടി പായ്ക്കറ്റിന്റെ വിതരണ ഉദ്ഘാടനവും നടത്തി കോടഞ്ചേരി മിൽമ മലബാർ മേഖല യൂണിയന്റെ അനുബന്ധ സ്ഥാപനമായ എംആർഡിഎഫുമായി സഹകരിച്ച് ക്ഷീരകർഷകർക്ക് ഒരു അധികം വരുമാന മാർഗമായി നെല്ലിപ്പോയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ…

Churam bypass review meeting held

ചുരം ബൈപ്പാസ് അവലോകന യോഗം ചേർന്നു താമരശ്ശേരി.വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് – മരുതിലാവ്- തളിപ്പുഴ) റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ അവലോകന…

Name Changes for Nemam and Kochuveli stations

റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി; നേമം ഇനി തിരുവനന്തപുരം സൗത്ത്, കൊച്ചുവേളി തിരുവനന്തപുരം നോർത്ത് തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം…

Festive Bonus and Salary Advance in Kerala for Govt. Employees

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു; ഓണം അഡ്വാൻസ് 20,000 രൂപ ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി…

Zebra Line is not just lines: Kerala Police Awareness

സീബ്ര ലൈൻ വെറും വെള്ളവര അല്ല: അവബോധവുമായി കേരള പൊലീസ് കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നവയാണ്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർ ഉണ്ടെങ്കിൽ ദയവായി…

Vehicle Accident in Eangappuzha

ഈങ്ങാപ്പുഴയിൽ വാഹനാപകടം; ഗതാഗത തടസ്സമില്ല ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ്‌ ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നെതെന്ന് അറിയാൻ കഴിഞ്ഞു. അപകടത്തിൽ എട്ടോളം ആളുകൾക്ക്‌ പരിക്ക്‌ പറ്റിയതായും അറിയാൻ കഴിഞ്ഞു.…

Sorry!! It's our own content. Kodancherry News©