Rayan Gains attention in Kayaking
ഓളപ്പരപ്പിൽ ഓളവുമായി കുഞ്ഞു റയാൻ കോടഞ്ചേരി:ചാലിപ്പുഴയിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് വിസ്‌മയിപ്പിച്ച് ഒമ്പതുവയസ്സുകാരൻ. അഞ്ച് മീറ്റർ ഉയരമുള്ള റാമ്പിൽനിന്ന് കുത്തിയൊഴുകുന്ന ചാലിപ്പുഴയിലേക്ക് കയാക്കുമായി ഡൈവ് ചെയ്ത് തുഴയെറിഞ്ഞ എറണാകുളം സ്വദേശി റയാൻ ആണ് മലബാർ റിവർ ഫെസ്റ്റിവലിൽ താരമായത്. അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിൽ…