Category: Latest News

St. Mary’s Jacobite Syrian Soonoro Church Velamcode

പരിശുദ്ധ യൽദോ മോർ ബേസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി കോടഞ്ചേരി :പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പിനാലും, വി. ദൈവമാതാവിൻറെ സൂനോറായാലും അനുഗ്രഹീതമായ തീർത്ഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ബാവയുടെ 339 മത്…

Free Medical Checkup Mega Camp

കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ. പി. സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കൂടത്തായ് :സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൂടത്തായി സെൻറ് ജോസഫ് എൽ .പി. സ്കൂളും കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ…

Fr.Joseph Kappil Obituary

ഫാ. ജോസഫ് കാപ്പിൽ (80) നിര്യാതനായി കോടഞ്ചേരി : താമരശ്ശേരി രൂപതാംഗം *ഫാ. ജോസഫ് കാപ്പിൽ (80)* നിര്യാതനായി. ഈരുട്, വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1944 ജൂലൈ 06ന് തൊടുപുഴയ്ക്കടുത്തുള്ള നെടിയശാലയിൽ, കാപ്പിൽ ദേവസ്യ- അന്ന ദമ്പതികളുടെ…

Arabian 2024 in Kodancherry St.Josephs

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആരവം 2024’ യുവജനോത്സവവും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ജോഷി ബെനഡിക്ടിന് ആദരവും പരിപാടി സംഘടിപ്പിച്ചു കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആരവം 2024’ എന്ന പേരിൽ നാമകരണം ചെയ്ത…

ESA CPIM Kodancherry Meeting

ഇ എസ് എ വിഷയത്തിൽ കോടഞ്ചേരി സിപിഐ(എം) ലോക്കൽ കമ്മിറ്റി പൊതുയോഗം നടത്തി കോടഞ്ചേരി:ഇ എസ് എ പ്രശ്നത്തിൽ യുഡിഎഫും ചില കർഷക സംഘടനകളും ചേർന്ന് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്ന സമയത്ത് ജയറാം രമേഷ്…

ESA Marking: Karshaka Congress Protest

ഇ എസ്സ് എ നിർണ്ണയം, സർക്കാർ നിസ്സംഗതക്കെതിരെ കർഷക കോൺഗ്രസ് വഴിയോര പ്രതിഷേധം കോഴിക്കോട്: കാലാവസ്ഥയും വന്യ മൃഗങ്ങളും, നയസമീപനമില്ലാത്ത സർക്കാരും ചേർന്ന് തകർത്ത കർഷകരുടെ മേൽ പതിച്ച ഇരുട്ടടിയാണ് ഇ എസ്സ് എ ആറാം കരട് വിജ്ഞാപനമെന്ന് കർഷക കോൺഗ്രസ്…

Mihras Hospital Inaugurated

മിഹ്‌റാസ് ഹോസ്പിറ്റല്‍ മലയോര മേഖലക്ക് സമര്‍പ്പിച്ചു കോടഞ്ചേരി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മലയോര ജനതക്ക് തുറന്നുനല്‍കി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.’മിഹ്‌റാസ്’ എന്ന പേര്…

ESA: Village office March Conducted

ഇ എസ് എ വില്ലേജ് ഓഫീസ് മാർച്ചും ധരണയും നടത്തി കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജുകളിലെ ജനവാസ മേഖലകൾ ഇ എസ് എയിൽ ഉൾപ്പെടുത്തുവാനുള്ള നീക്കങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഇ എസ് എ വിഷയത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഇ എസ്…

Koodathayi Village office March against ESA

കൂടത്തായി വില്ലേജ് ഓഫീസിലേക്ക് ധർണ സമരം നടത്തി കോടഞ്ചേരി: ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോടഞ്ചേരി മണ്ഡലം പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടത്തായി വില്ലേജ് ഓഫീസിലേക്ക് ധർണ സമരം നടത്തി .ധർണ്ണ…

Martex Wedding Center Lucky draw

മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി, ഓണം സമ്മാനോത്സവ് നറുക്കെടുപ്പും, സമ്മാന വിതരണവും നടത്തി. കേരളത്തിലെ സഹകരണ വിസ്മയമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണാഘോഷത്തോട നുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാന പദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ മൂന്നാം ഘട്ട ഉദ്ഘാടനവും, രണ്ടാം ഘട്ട…

Sorry!! It's our own content. Kodancherry News©