State Cross Country Championship-Fusion with colors
സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി കല്ലാനോട്: ഫ്യൂഷൻ വിത്ത് കളേഴ്സ് സംഘടിപ്പിച്ചു കല്ലാനോട്: ജനുവരി 4ന് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട്. സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ കോഴിക്കോട്…









