State Cross country championship wall of harmony in Kallanod
സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി ഉദ്ഘാടനം ചെയ്തു കല്ലാനോട്: സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ 2025 ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന…









