Kodancherry Team gets 2nd price in Tug of War
കേരളോത്സവം വനിതാ വടംവലി മത്സരത്തിൽ കോടഞ്ചേരി ടീം രണ്ടാം സ്ഥാനം നേടി സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ടീമിന് രണ്ടാം സ്ഥാനം തിരുവനന്തപുരം: സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന വനിതകളുടെ വടംവലി…









