Kerala Team wins gold medal in Softbaseball
ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് – കേരളത്തിന് സ്വർണ്ണ കിരീടം ഹരിയാനയിലെ ഫരീദാബാദ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ സമാപിച്ച ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ബോയ്സ്, ഗേൾസ് ടീമുകൾ ചാമ്പ്യൻമാരായി.ബോയ്സ് വിഭാഗത്തിൽ മദ്ധ്യപ്രദേശിനെ 24 – 26 ന്…