Vamattathil Family Get-together in Kodancherry
വട്ടക്കാട് കുടുംബം വാമറ്റത്തിൽ ശാഖ കുടുംബ സംഗമം കോടഞ്ചേരിയിൽ വട്ടക്കാട് കുടുംബം വാമറ്റത്തിൽ ശാഖ പ്രഥമ സംഗമം കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിൽ 12/10/24 ശനിയാഴ്ച ദിവ്യബലിയോടുകൂടി ആരംഭിക്കുന്നു. തുടർന്ന് ഫാ. ജോൺസൻ വാമറ്റത്തിൻ്റെ പ്രധാന കാർമികത്തത്തിൽ സെമിത്തേരി സന്ദർശനവും ഒപ്പീസും…