Francis Thadathil – journalist & social personality

ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്കാരം ഇന്ന്: കോടഞ്ചേരി : പ്രശസ്ത മാധ്യമപ്രവര്‍ത്തകനും കോടഞ്ചേരി സ്വദേശിയുമായ ഫ്രാന്‍സിസ് തടത്തില്‍ (52) നിര്യാതനായി. കഴിഞ്ഞദിവസം ജോലി കഴിഞ്ഞു മടങ്ങി വരവേ ഫ്രാൻസിസിന്റെ കാറിൽ മറ്റൊരു കാർ ഇടിച്ച് ചെറിയ പരിക്കുകൾ പറ്റുകയും, തുടർന്ന് ആശുപത്രിയിൽ ചെക്കപ്പുകൾക്ക്…

Kodancherian’ Becomes Module Lead in UK University

യു കെ യിലെ പ്രമുഖ എ ആർ യു യൂണിവേഴ്സിറ്റിയിൽ മോഡ്യൂൾ ലീഡ് ആയി കോടഞ്ചേരി സ്വദേശി ബേബി എബ്രഹാം: കോടഞ്ചേരി : കോടഞ്ചേരി സ്വദേശിയായ ബേബി എബ്രഹാം ഞള്ളിമാക്കൽ യു കെ യിലെ പ്രമുഖ എ ആർ യു യൂണിവേഴ്സിറ്റിയിൽ…

Jo Shibu to participate in Inspire award Competition

കിടപ്പു രോഗികൾക്ക് സഹായമാവുന്ന കണ്ടുപിടുത്തവുമായി ജോ ഷിബു ജോസഫ് ദേശീയ മത്സരത്തിലേക്ക് കോടഞ്ചേരി : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെപ്തംബർ 14,15,16 തിയ്യതികളിൽ ഡൽഹിയിൽ വെച്ച് നടത്തപ്പെടുന്ന 2020- 21 വർഷത്തെ ഇൻസ്പയർ അവാർഡ് ദേശീയ…

Farmers Day

കോടഞ്ചേരിയിൽ കർഷകദിനം ആചരിച്ചു: മികച്ച കർഷകൻ സണ്ണി ജോസഫ്, രാമറ്റത്തിൽ. കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…

Kayakking 2022 Kodancherry

മലബാർ റിവർ ഫെസ്റ്റിവൽ 2022- റാപ്പിഡ് രാജ:- അമിത് താപ്പ, റാപ്പിഡ് റാണി:- ശിഖ ചൗഹാൻ മൂന്നുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾക്ക് തിരശ്ശീല വീണു. മലയോര മേഖലയുടെ ടൂറിസത്തിന് പുതുനാമ്പുകൾ നൽകി കൊണ്ട് 2013 മുതൽ നടത്തിവന്നിരുന്ന അന്താരാഷ്ട്ര കയാക്കിങ്…

UK Kodancherian’s Gathering 2022

ആവേശോജ്വലമായി പതിനാറാമത് കോടഞ്ചേരി സംഗമം: മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന കോഴിക്കോടൻ മലയോര ഗ്രാമമായ കോടഞ്ചേരിയിൽ നിന്നും പ്രവാസികളായി ബ്രിട്ടനിൽ എത്തിച്ചേർന്നവരുടെ പതിനാറാമത് വാർഷിക സംഗമം ജൂലൈ 1, 2,3തീയതികളിൽ സസക്സിലെ ഗാവസ്റ്റൺ ഹാളിൽ പ്രൗഡോജ്വലമായി കൊണ്ടാടി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക്…

KSRTC Swift accident again

കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസ് തിരുനെല്ലിയിൽ അപകടത്തിൽപ്പെട്ടു: നിരുത്തരവാദിത്വത്തിൽ ക്ഷോഭിച്ച് യാത്രക്കാർ കോഴിക്കോട്: കോഴിക്കോട് നിന്നും ഇന്നലെ രാത്രി 10 മണിക്ക് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് രാത്രി 1.15 ഓടെ തിരുനെല്ലിയിൽ അപകടത്തിൽപ്പെട്ടു.…

Main Headlines – 22 June 2022

ഫോക്കസ് പോയിന്റ് 2022 : വൻ വിജയം കോടഞ്ചേരി: സെന്റ്. ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച ഫോക്കസ് പോയിന്റ് 2022 എന്ന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എസ്.എസ് എൽ സി പാസായ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും, പ്ലസ്ടു…

Covid Booster Dose Available

കോവിഡ് വാക്സിൻ – ബൂസ്റ്റർ ഡോസ് അറിയിപ്പ് 23/6/22 നും , 24/6/22 നും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ ഉണ്ട് , ബൂസ്റ്റർ ഡോസ് എടുക്കാനുളളവർ ഈ അവസരം പ്രയോജനപ്പെടുത്തുക. കൊവിഡ് മുൻകരുതൽ ഡോസ് (മൂന്നാം ഡോസ്), രണ്ടാം…

Sorry!! It's our own content. Kodancherry News©