Malabar River festival 2025 events today
കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറി -മന്ത്രി പി എ മുഹമ്മദ് റിയാസ് ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് സമാപനം കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025 ന്റെ സമാപന…
Malabar River Festival Updates 2025
സാഹസികതക്കൊപ്പം സുരക്ഷയും; അപകടരഹിത കയാക്കിങ് ഉറപ്പാക്കി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍ ഇടിച്ചുവീഴാനും സാധ്യത ഏറെയാണ്. എന്നാല്‍, അപകടങ്ങള്‍ തടയാനും…
Malabar River Festival gets an exciting Start
കുത്തിയൊഴുകുന്ന ചാലിപ്പുഴയില്‍ തുഴഞ്ഞ് കുതിച്ച് താരങ്ങള്‍; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം കുത്തിയൊഴുകുന്ന ചാലിപ്പുഴയെ സാഹസിക കാഴ്ചകളുടെ ആവേശത്തിലാക്കി പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തില്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സിലൂടെ തുഴഞ്ഞ്…
Kannoth St. Anthony’s High School Golden Jubilee Committee formed
കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി -സ്വാഗതസംഘം രൂപീകരിച്ചു കണ്ണോത്ത് : മലയോര ഗ്രാമമായ കണ്ണോത്തിൻ്റെ അക്ഷരവിളക്കായി പ്രശോഭിക്കുന്ന സെൻറ് ആൻറണീസ് ഹൈസ്കൂൾ അൻപതിന്റെ നിറവിൽ.സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം…
VS memorial meeting held in Kodancherry
കോടഞ്ചേരിയിൽ വി.എസ് അനുസ്മരണ യോഗം നടത്തി കോടഞ്ചേരി: സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും, സംസ്ഥാന സെക്രട്ടറിയുമായ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമായിരുന്ന വി. എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കോടഞ്ചേരിയിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്…
Malabar River Festival International White Water Kayaking to begin tomorrow
മലബാർ റിവർ ഫെസ്റ്റിവൽ 2025 അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് നാളെ ആരംഭിക്കും കോടഞ്ചേരി : മൂന്ന് നാൾ കയാക്കിങ് ആവേശവത്തിനായി മലയോരമൊരുങ്ങിഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച നാളെ കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കമാകും.കേരള ടൂറിസം…
International Whitewater Kayaking to begin on Friday
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ വെള്ളിയാഴ്ച ആരംഭിക്കും കോടഞ്ചേരി:കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്തും സഹകരണത്തോടെ ത്രിതല പഞ്ചായത്തുകളുടെ ഇന്ത്യൻ…
Kodancherry Pravasi Sangamam 2025
സുന്ദരം.. വർണാഭം.. ആവേശോജ്വലമായി പതിനെട്ടാമത് കോടഞ്ചേരി സംഗമം കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ 11,12,13 തീയതികളിൽ നടത്തപ്പെട്ടു. യു കെ യിൽ…
Malabar River Festival: Thevarmala Off-road Fun Drive
മലബാർ റിവർ ഫെസ്റ്റിവൽ സാഹസികത നിറഞ്ഞ് തേവർമലയിലെ ഓഫ് റോഡ് ഫൺഡ്രൈവ് കോടഞ്ചേരി : കോടഞ്ചേരി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ മുപ്പതിൽ അധികം ഓഫ് റോഡ് വാഹനങ്ങൾ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ തേവർമല ലക്ഷ്യം വച്ച് കല്ലും മണ്ണും…
Chit fund scam in Bangalore. Malayali family absconded
ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും ഫ്ലാറ്റടക്കം വിറ്റ് മുങ്ങി ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ബെംഗളുരു:…









