Center involved in Nipah Spread Prevention
നിപ: വ്യാപനം പ്രതിരോധിക്കാന്‍ അടിയന്തരനിര്‍ദേശങ്ങളുമായി കേന്ദ്രം; പ്രത്യേകസംഘം കേരളത്തില്‍ വീണ്ടും നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തരനടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സജീവകേസുകളും സമ്പര്‍ക്കപ്പട്ടികയും കണ്ടെത്തുന്നതുള്‍പ്പെടെ നാല് അടിയന്തര പൊതുആരോഗ്യനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കി. കൂടാതെ, നിപ പ്രതിരോധ…
Malabar River Festival: Cycling Championship Held
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: സൈക്ലിംഗ് നടത്തി കോടഞ്ചേരിഃ ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന അനുബന്ധമത്സരങ്ങള്‍ ജനകീയ…
Amebic Meningoencephalitis Guidelines
മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കി കേരളം അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ്…
Nipah: 14 year old Dies in Kerala
നിപ: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.…
Malabar River Festival State Level Swimming Championship
മലബാർ റിവർ ഫെസ്റ്റിവൽ സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പ് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നീന്തൽ ചാമ്പ്യൻഷിപ്പ് (21/07/’24 ഞായറാഴ്ച) തിരുവമ്പാടി ക്യൂ എയ്റ്റ് ഹിൽസ് സ്വിമ്മിംഗ് പൂളിൽ നടത്തപ്പെടുന്നു. രാവിലെ…
Graduation Ceremony Held in Shanti College of Nursing
ശാന്തി കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദ ദാന ചടങ്ങ് നടന്നു ഓമശ്ശേരി : ശാന്തി കോളേജ് ഓഫ് നഴ്സിംഗ് 2019-2023 വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നടന്നു . ശാന്തി കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തി ൽ വെച്ച് നടന്ന…
Cycling Championship on Sunday: MRF
മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നാളെ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നു കോടഞ്ചേരി:ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ…
Foreign kayakers started training
വിദേശകയാക്കർമാർ പരിശീലനം തുടങ്ങി കോടഞ്ചേരി. മലബാർ റിവർ ഫെസ്റ്റിവെൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ 10 മത് എഡിഷൻ ജൂലൈ 25 മുതൽ 27 വരെ തീയതികളിൽ ഇരുവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും, ചക്കിട്ടപ്പാറയിലെ മീൻതുള്ളിപാറയിലും നടക്കുന്നു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി എത്തിയ വിദേശകയാക്കർമാർ…
71st Anniversary and Pilgrimage of Blessed Mar Ivanios
ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ 71-ാം ഓർമ്മപ്പെരുന്നാളും തീർത്ഥാടന പദയാത്രയും നാളെ കോടഞ്ചേരി:ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ 71-ാം ഓർമ്മപ്പെരുന്നാളും തീർത്ഥാടന പദയാത്രയും നാളെ നടത്തപ്പെടുന്നു. രാവിലെ എട്ടുമണിക്ക് പദയാത്ര പുലിക്കയംസെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്നു ആമുഖ…
Malabar River Festival Volunteer Team
മലബാർ റിവർ ഫെസ്റ്റിവൽ: വോളണ്ടിയർ ടീം രൂപീകരിച്ചു കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ദിനത്തിലെ സുരക്ഷാ മേൽനോട്ടങ്ങൾക്കും ഗതാഗത, ജനക്കൂട്ട നിയന്ത്രണങ്ങൾക്കുമായി തിരുവമ്പാടി പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുല്ലൂരാംപാറ, മഞ്ഞുവയൽ, നെല്ലിപ്പൊയിൽ പ്രദേശങ്ങളിൽ നിന്നുള്ള സന്നദ്ധ സേവകരുടെ സംഘം രൂപീകരിച്ചു.…








