Frequent Water Leakage in Poolavalli Road
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു കോടഞ്ചേരി: പൂളവള്ളി മുറംപാത്തി റോഡിൽ പൂളപ്പാറയിൽ ഏകദേശം ഒരു മാസത്തോളമായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡിന്റെ നടുഭാഗത്ത് കൂടി വെള്ളം പരന്നൊഴുകുകയാണ്. ഇതുമൂലം പല ഉയർന്ന പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നില്ല.…
Kerala assembly passes anti-forfeiture bill
ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ…
District Badminton Tournament: MRF
മലബാർ റിവർ ഫെസ്റ്റിവെൽ ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെന്റ് കോടഞ്ചേരി : മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ മുന്നോടിയായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ലിൻ്റോ ജോസഫ് MLA ഉൽഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്…
Mud Football in Omassery: MRF
മലബാർ റിവർ ഫെസ്റ്റിവൽ ആവേശമായി മഡ് ഫുട്ബോൾ: ഓമശേരി : സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടി പ്പിക്കുന്ന പത്താമത് മലബാർ റിവ ർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാ ക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രി…
Kodanchery Congress leadership convention
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ നടത്തി കോടഞ്ചേരി :കാലവർഷക്കെടുതിയും വില തകർച്ചയും കാർഷിക വിളകളുടെ രോഗങ്ങളും മൂലം കടക്കണിയിൽ ആത്മഹത്യയുടെ വക്കിലെത്തിയ കർഷകരുടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും വന്യമൃഗ ശല്യം മൂലവും, വിവിധ കാരണങ്ങളാൽ കൃഷി നശിച്ച കർഷകർക്ക്…
Education Department to intensify inspection in schools
പത്താം ക്ലാസ് പാസായവർക്ക് മലയാളം വായിക്കാനറിയില്ല; സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി വിദ്യാഭ്യാസവകുപ്പ് തിരുവനന്തപുരം: മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ പരിശോധന നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അതാത് ജില്ലാ – ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധന നടത്തി മൂന്ന് മാസത്തിനകം പൊതുവിദ്യാഭ്യാസ…
River Rafting Started in Kodancherry
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി റാഫ്റ്റിംഗ് ആരംഭിച്ചു. കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി റാഫ്റ്റിംഗ് ആരംഭിച്ചു കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും പാഡിൽ മോങ്ക്സ് അഡ്വഞ്ചർ അക്കാദമി വൈറ്റ് വാട്ടർ റിവർ റാഫ്റ്റിംഗ് ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്…
The Malabar River Festival has made a place on the world tourism map
ലോക വിനോദസഞ്ചാര ഭൂപടത്തിൽ മലബാർ റിവർ ഫെസ്റ്റിവൽ ഇടം നേടിയതായി ലിന്റോ ജോസഫ് എംഎൽഎ 8 രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാർ 19 മുതൽ എത്തിതുടങ്ങും സംഘാടക സമിതി അവലോകന യോഗം ചേർന്നു പത്താം എഡിഷൻ ഈ മാസം 25…
Bail Application Rejected in KSEB case
തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; ജാമ്യാപേക്ഷ കോടതി തള്ളി തിരുവമ്പാടി: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ്…
Clubs Inauguration in Nellippoyil St. Thomas
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കലാകാരൻ സി.ഐ ഷിജു ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡൻ്റ് റ്റിജു തോമസ്…









