Pre Recruitment Selection Camp in Calicut

സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറുംകോഴിക്കോട് ജില്ലയിൽ നാളെ സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറുംകോഴിക്കോട് ജില്ലയിൽ നാളെ തീയ്യതി – നാളെ (13 മെയ്‌ 2025) സ്ഥലം: NSS College, പുതിയ പാലം, ചാലപ്പുറം. ആർമി ,…

Fr. Mathew Pullolikkal obituary

ഫാ. മാത്യു പുള്ളോലിക്കൽ (78) നിര്യാതനായി താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. മാത്യു പുള്ളോലിക്കൽ (78) നിര്യാതനായി. ഈരൂട് വിയാനി വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.1947 ജനുവരി 12ന് പാലാ രൂപതയിലെ പാളയം സെൻ്റ് മൈക്കിൾസ് ഇടവകയിൽ പരേതരായ…

Nation on Alert.

രാജ്യം അതീവ ജാഗ്രതയിൽ, 10 വിമാനത്താവളങ്ങള്‍ അടച്ചു പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ…

High school ground issue

ഹൈസ്കൂൾ ഗ്രൗണ്ട് വിഷയം : അനഭിലഷണീയമായ പ്രചരണങ്ങൾ അവസാനിപ്പിക്കണം തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായ തർക്കത്തിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിരുവമ്പാടിയിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.തിരുവമ്പാടിയുടെ മതേതര സ്വഭാവത്തിന് കളങ്കം വരുത്തുന്ന തരത്തിൽ യാതൊരു…

Operation Sindoor

തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേന ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു…

Deepak Jose wins in England local council elections

ഇംഗ്ലണ്ട് പ്രാദേശിക കൗൺസിൽ ഇലക്ഷനിൽ മലയാളി ദീപക് ജോസിന് തിളക്കമാർന്ന വിജയം അയ്ൽസ്ബറി: ഇംഗ്ലണ്ടിൽ ഇന്ന് നടന്ന പ്രാദേശിക കൗൺസിൽ ഇലക്ഷനിൽ മലയാളിയായ ദീപക് ജോസിന് തിളക്കമാർന്ന വിജയം. ബക്കിംഗ്ഹാംഷയറിലെ ബറിഫീൽഡ്സ് വാർഡിൽ നിന്നുമാണ് ദീപക് വാശിയേറിയ മൽസരത്തിനൊടുവിൽ ഈ വിജയം…

Christian Brothers Completes 18 year of service.

പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ് കോടഞ്ചേരി ദുഃഖവെള്ളിയാഴ്ച അവർ വീണ്ടും ഒന്നുചേർന്നു… കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവർക്ക് സഹായമാകാൻ.. കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ…

Kodancherry declared as fully clean panchayath

കോടഞ്ചേരി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ ജൈവ അജൈവമാലിന്യ സംസ്കരണ പരിപാടികളും ബോധവൽക്കരണ പരിപാടികളും നടത്തി പൊതുവിടങ്ങളിൽ ശുചീകരിച്ച് അങ്ങാടികൾ പൂച്ചെടികൾ വച്ച് മനോഹരമാക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക…

Heavy wind caused damages around Kodancherry

നാരങ്ങതോട്ടിൽ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് മലയോര മേഖലയിൽ വേനൽ മഴയിൽ വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ നാരങ്ങാതോട്ടിൽ വൻ നാശനഷ്ടം. നാരങ്ങാ തോടിനും മുണ്ടൂർ അങ്ങാടിക്കും ഇടയിലാണ് ചുഴലിക്കാറ്റ് വീശി അടിച്ചത്. വാഹനങ്ങൾ, കോഴി ഫാം, വ്യാപാരസ്ഥാപനങ്ങക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.…

Fun Drive by KL11 Offroaders in Kodancherry

യാത്രയാണ് ലഹരി: ലഹരി വിരുദ്ധ സന്ദേശവുമായി കോടഞ്ചേരിയിൽ കെ എൽ 11 ഓഫ്‌ റോഡേഴ്‌സ് കോടഞ്ചേരി: ലഹരിയോട് വിട പറയുവാൻ ഉള്ള ആഹ്വാനവുമായി കോഴിക്കോട് ജില്ലയിലെ ഓഫ്‌റോഡ് ക്ലബ് ആയ കെ എൽ 11 ഓഫ്‌ റോഡേഴ്‌സ് കോടഞ്ചേരി ചെമ്പുകടവിൽ ഫൺ…

Sorry!! It's our own content. Kodancherry News©