Swimming Championship: Malabar River Festival
മലബാർ റിവർ ഫെസ്റ്റിവൽ:സംസ്ഥാന തല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് തിരുവമ്പാടിയിൽ. പത്താമത് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിന് സമീപമുള്ള കുവൈത്ത് ഹിൽസിലെ നീന്തൽക്കുളത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല നീന്തൽ മത്സരങ്ങൾക്കും, വാട്ടർപോളോ പ്രദര്ശന മത്സരങ്ങൾക്കുമായുള്ള സംഘാടക സമിതി…
Inauguration of Njattuvela Chantha
ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2024-25 വർഷത്തെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കോടഞ്ചേരി ബസ്റ്റാന്റിന് സമീപം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ…
Carholica Congress Demands KSRTC to be reinstated
കോടഞ്ചേരിയിലേക്ക് മുൻപ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്സുകൾ പുനരാരംഭിക്കണം. കോടഞ്ചേരി: കോടഞ്ചേരി ഭാഗത്തേക്ക് മുൻപ് സർവീസ് നടത്തിയിരുന്ന ചെമ്പുകടവ്- പാലാ,കൂരോട്ടുപാറ- പാലക്കാട്, തിരുവമ്പാടി നെല്ലിപൊയിൽ -കണ്ണൂർ എന്നീ ബസുകൾ ഉടനെ പുനസ്ഥാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. അതുപോലെ അഗസ്ത്യൻമുഴി…
Cotton Candy Banned
പഞ്ഞിമിഠായി കേരളത്തിലും നിരോധിച്ചു മലയാളികൾ മക്കൾക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്ന സ്പെഷ്യൽ പഞ്ഞിമിഠായിക്ക് കേരളത്തിലും നിരോധനം ഏർപ്പെടുത്തി. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം. എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.…
Rain Walk in Thusharagiri
മലബാർ റിവർ ഫെസ്റ്റിവൽ: മഴ നനഞ്ഞ് മലയോരത്തിലലിഞ്ഞ് തുഷാരഗിരിയിലെ മഴ നടത്തം പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തുഷാരഗിരിയിൽ മഴ നടത്തം സംഘടിപ്പിച്ചു. ഇരവഞ്ഞിപ്പുഴയുടെ പോഷക നദിയായ ചാലിപ്പുഴയിലെ അതിമനോഹര വെള്ളച്ചാട്ടമായ തുഷാരഗിരിയൂടെ സമീപത്ത് നിന്നാരംഭിച്ച് , പ്രാക്തന ഗോത്ര…
Kandappanchal Mini Bridge Inaugurated
കണ്ടപ്പൻ ചാൽ മിനി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി: മുണ്ടൂർ കണ്ടപ്പൻ ചാൽ റോഡിൽ കണ്ടപ്പഞ്ചാല് ജുമാ മസ്ജിദിന് സമീപം ജില്ലാ പഞ്ചായത്ത് 25 ലക്ഷം മെയിന്റനൻസ് ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിച്ച മിനി പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്…
Kodancherry Panchayath Website Launched
ഗ്രാമീണ ടൂറിസം സെമിനാറും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വെബ്സൈറ്റ് പ്രകാശനവും നടത്തി. കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പത്താം എഡിഷൻ്റെ (2024 ജൂലൈ 25-28 ) ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ, മുന്നോടിയായികോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ…
Malabar River Festival:Rain Walk
മലബാർ റിവർ ഫെസ്റ്റിവൽ : മഴ നടത്തം ഞായറാഴ്ച. കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി തുഷാരഗിരി ഡിടിപിസി സെന്ററിൽ നിന്നും മഴ നടത്തം…
Mud Football Tournament: Malabar River Festival
മലബാർ റിവർ ഫെസ്റ്റിവൽ : മഡ് ഫുഡ്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു ഓമശ്ശേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമ പഞ്ചായത്തും…
Vidyaramgam Inaugurated in Thiruvambadi
സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു തിരുവമ്പാടി – സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ പ്രശസ്ത ഗാനരചയിതാവും, അദ്ധ്യാപകനുമായ രമേശ് കാവിൽ വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.ഓരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന…









