Malabar River Festival Farm Tourism Seminar
മലബാർ റിവർ ഫെസ്റ്റിവൽ: ഫാംടൂറിസം – കാര്‍ഷിക വികസന സെമിനാർ നാളെ കൂടരഞ്ഞിയിൽ മലയോര മേഖലയുടെ സമഗ്ര ടൂറിസ വികസന പദ്ധതി എന്ന തലത്തിലേക്ക് മലബാർ റിവർ ഫെസ്റ്റിവൽ വളരുകയാണ്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും സമീപ പഞ്ചായത്തുകളിലേയും ടൂറിസ…
Fishing Competition in Thiruvambadi
തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, ജേസീസ് തിരുവമ്പാടിയുടെ സഹകരണത്തോടെ 2024 ജൂണ്‍ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ അറിയിച്ചു. തിരുവമ്പാടി –…
Flight from Kuwait landed with bodies
കണ്ണീർക്കടലായി വിമാനത്താവളം; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് നാട് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു.…
Nirmala UP School Conducted Awareness Class
നിർമ്മല യു.പി. സ്കൂളിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ചമൽ : നിർമ്മല യു.പി. സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പേ വിഷബാധയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കട്ടിപ്പാറ ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ:സഫീന മുസ്തഫ പേ വിഷബാധയെ കുറിച്ചും ചികിൽസയെ…
Health awareness Seminar in Kodancherry HSS
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഹെൽത്ത് ഡിപ്പാർട്മെൻ്റിൻ്റെയും,സ്കൗട്ട്സ് & ഗൈഡ്സ് – എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ നടത്തി.ഹയർ…
Health Awareness Class for Students held
വിദ്യാർഥികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് കോടഞ്ചേരി : ജി യു പി സ്കൂൾ ചെമ്പുകടവിൽ കേരളഹെൽത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .ഡെങ്കി പനി, പേവിഷ ബാധ തുടങ്ങിയ രോഗങ്ങളെ ക്കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഉള്ള ബോധവൽക്കരണ ക്ലാസ്സ്…
Mega Blood Donation Camp in Knowledge City
ലോക രക്തദാന ദിനം നാളെ (വെള്ളി):നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു നോളജ് സിറ്റി: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നാളെ മര്‍കസ് നോളജ് സിറ്റിയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മര്‍കസ് ലോ കോളജിലെയും മര്‍കസ് യുനാനി മെഡിക്കല്‍…
Vijayothsavam in Marygiri HS
മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ വിജയോത്സവം സംഘടിപ്പിച്ചു മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ഹെഡ്മിസ്ട്രസ് സീന റോസ് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ,…
Malabar River Festival 10th Edition
മലബാർ റിവർ ഫെസ്റ്റിവൽ പത്താം എഡിഷൻ ജൂലായ് 25 മുതൽ കോടഞ്ചേരി: ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ഓളപ്പരപ്പിൽ സാഹസികതയുടെ തുഴയെറിയാൻ കയാക്കിംഗ് മത്സരം വരവായി. മലബാർ റിവർ ഫെസ്റ്റിവൽ പത്താം എഡിഷൻ ജൂലായ് 25 മുതൽ നാല് ദിവസം നടക്കും. വൈറ്റ് വാട്ടർ…
Quwait Labour Camp accident
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 13 മലയാളികളാണ് അപകടത്തിൽ മരിച്ചത്.. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം…









