Murampathi Government LP School
മുറമ്പാത്തി ഗവ.എൽ.പി.സ്കൂളിൻ്റെ വാർഷികാഘോഷം നടത്തി കോടഞ്ചേരി: മുറമ്പാത്തി ഗവ.എൽ.പി.സ്കൂളിൻ്റെ 63- മത് വാർഷികാഘോഷവും സർവ്വീസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ബെന്നി.വി.ജി ക്കുള്ള യാത്രയയപ്പും നിറക്കൂട്ട് എന്ന പേരിൽ നടത്തി.വാർഡ് മെമ്പർ ഷാജി മുട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
CCTVs placed in Nellippoyil
നെല്ലിപ്പൊയിൽ അങ്ങാടിയിൽ സി.സി.റ്റി.വി സ്ഥാപിച്ചു കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2023- 24 വാർഷിക പദ്ധതി ഉൾപ്പെടുത്തിക്കൊണ്ട് ക്ലീൻ കോടഞ്ചേരി ഗ്രീൻ കോടഞ്ചേരിയുടെ പദ്ധതിയുടെ ഭാഗമായി നെല്ലിപ്പൊയിൽ അങ്ങാടിയിൽ സി.സി.റ്റി.വി സ്ഥാപിച്ചു. ഓയ്സക ഇൻറർനാഷണൽ ചാപ്റ്റർ നെല്ലിപ്പൊയിലും, വ്യാപാരി വ്യവസായി ഏകോപന സമിതിയും,…
OMAK Calicut General Body
ഒമാക് കോഴിക്കോട് ജില്ലാ കമ്മറ്റി ക്ക് പുതിയ ഭാരവാഹികൾ ഹബീബി (പ്രസിഡന്റ്), റമീൽ മാവൂർ (ജനറൽ സെക്രട്ടറി), സത്താർ പുറായിൽ (ട്രഷറർ) താമരശ്ശേരി : ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് നാലാമത് കോഴിക്കോട്…
Pulikkayam River
പുലിക്കയം പുഴയിൽ തടയണ സ്ഥാപിച്ചു കോടഞ്ചേരി: കടുത്ത വേനലിനെ അതിജീവിക്കുന്നതിനും വേനൽക്കാലത്ത് കുട്ടികൾക്ക് നീന്തൽ പഠിക്കുവാനും സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു പോകുന്നത് നിയന്ത്രിക്കുന്നതിനും ആയി പുലിക്കയം തടയണയുടെ ചീർപ്പുകൾ പുനസ്ഥാപിച്ചു. ട്രഷറി നിയന്ത്രണങ്ങൾ കാരണം ബില്ലുകൾ മാറാത്തതുമൂലം നിരവധി…
5th Manoj Mathew One Day Volley Tournament
അഞ്ചാമത് മനോജ് മാത്യു ഏകദിന വോളി മേള ഞായറാഴ്ച മലബാർ സ്പോർസ് അക്കാദമി പുല്ലരാംപാറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 5- മത് മനോജ് മാത്യു മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് 10/03/2024, ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം…
Kodancherry Drinking water shortage Eliminated
കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ജനങ്ങൾ ഒരുമിച്ച് തടയണ നിർമിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പകുതിയോളം വാർഡുകൾ കുടിവെള്ളം ആശ്രയിക്കുന്ന ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന പത്താഴപ്പാറ പമ്പ് ഹൗസിൽ ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് കാരണം ആവശ്യത്തിന് വെള്ളം പമ്പ് ഹൗസിൽ ഇല്ലാതെ വന്നു.…
Water Crisis in Karnataka
കാറ് കഴുകലും ചെടി നനയ്ക്കലും ഇനി പിടിക്കും, 5000 പിഴ നൽകേണ്ടി വരും; രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ കര്‍ണാടക ബെംഗളൂരു: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കിയിരിക്കുകയാണ് കര്‍ണാടക.…
Theyyappara St.Thomas UP School
തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിൽ വാർഷികാഘോഷം നടത്തി കോടഞ്ചേരി :തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിന്റെ 41-ാംവാർഷികം ധ്വനി-2K24 സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സ്കൂൾ മാനേജർ ഫാ.ഡോ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Shreyas Women’s Day Celebration
ശ്രേയസ് പുലിക്കയം യൂണിറ്റ് വനിതാദിനാഘോഷം സംഘടിപ്പിച്ചു കോടഞ്ചേരി:ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച വനിതാ ദിനാഘോഷം വൈസ് പ്രസിഡണ്ട് എൽസി കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ മദർ പ്രൊവിഷാൾ സിസ്റ്റർ തേജസ് ബദനി സന്യാസിനി സമൂഹo ബത്തേരി ഉദ്ഘാടനം ചെയ്തു മേഖലാ ഡയറക്ടർ…
Special Gramasabha in Kodancherry
വന്യജീവി ആക്രമങ്ങൾക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്പെഷ്യൽ ഗ്രാമസഭകൾ 8,9,10 തീയതികളിൽ സംഘടിപ്പിക്കുന്നു കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരന്തരമായി ഉണ്ടാകുന്ന കാട്ടുമൃഗ അക്രമങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 8, 9, 10 തീയതികളിൽ 21 വാർഡുകളിലും സ്പെഷ്യൽ ഗ്രാമസഭകൾ സംഘടിപ്പിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ…