50th Anniversary for G.U.P.S Chembukadav

ജി.യു.പി.എസ് ചെമ്പുകടവ് സുവർണ്ണ ജൂബിലിയുടെ നിറവിൽ കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ തുടക്കം’ സുവർണ്ണ വിസ്മയം ‘ എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു . കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി…

Kakkayam wildlife attack

കലക്ട്രേറ്റിലെ ചർച്ച പരാജയം. കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സമരവുമായി കർഷക സംഘടനകളും, നാട്ടുകാരും കൂരാച്ചുണ്ട്: വന്യ ജീവി ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ട പാലാട്ടിയിൽ അബ്രാഹിമിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നു. തങ്ങളുടെ ആവശ്യത്തിൽ കുടുംബാംഗങ്ങളും, ജനപ്രതിനിധികളും, കർഷക സംഘടനാ നേതാക്കളും ഉറച്ചുനിന്നതോടെ, ഭരണ…

Vachanopasana 2024 Kodancherry

വചനോപാസന 2024 ആരംഭിച്ചു കോടഞ്ചേരി:ഇന്ന് വൈകിട്ട് 5 മണി മുതൽ 9 ശനിയാഴ്ച വൈകിട്ട് 7. 30 വരെ കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വചനോപാസന 2024 എന്ന പേരിൽ തുടർച്ചയായി ബൈബിൾ വായന നടത്തപ്പെടുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക്…

Wild animal atrocities in Koorachund

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം’; കര്‍ഷകന്‍റെ മരണത്തില്‍ അണപൊട്ടി പ്രതിഷേധം… നാളെ UDF, LDF ഹർത്താൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും…

Forest Office March

ക്ഷീരകർഷകർ ഫോറസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി ആനക്കാംപൊയിൽ : കോടഞ്ചേരി, പുലിക്കയം മൈക്കാവ്, നെല്ലിപ്പൊയിൽ തുഷാരഗിരി,ചെമ്പ് കടവ്,കൂരോട്ടുപാറ, കണ്ടപ്പൻചാൽ ആനക്കാംപൊയിൽ പ്രദേശങ്ങളിൽ പുലിക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം ക്ഷീരകർഷകർക്ക് പുല്ലരിയാനും പാൽ വിപണനം നടത്താനും മനുഷ്യനും വളർത്തു മൃഗങ്ങൾക്കും ജീവൻ ഭീഷണിയായിട്ടും…

Road Inauguration

റോഡ് ഉദ്‌ഘാടനം നടത്തി കോടഞ്ചേരി:തുഷാരഗിരി വാർഡിൽ പാത്തിപ്പാറ പള്ളത്തുപടി – ജീരകപ്പാറ റോഡിന് ജില്ലാപഞ്ചായത്ത് പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…

Kannoth ShreeLakshmi Bhagawati Temple Inauguration

കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രംപ്രതിഷ്‌ഠാദിന മഹോത്സവം ഘോഷയാത്ര നടത്തി കോടഞ്ചേരി : കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം 2024 ഫെബ്രുവരി 29, മാർച്ച് 1, 2 (1199 കുംഭം 16,17,18 ) തിയ്യതികളിൽ നടത്തുന്നു. ഇന്ന് വൈകിട്ട് കോടഞ്ചേരിയിൽ…

Pulse Polio Vaccination in Thiruvambadi

പൾസ് പോളിയോ തുള്ളിമരുന്ന് നൽകാൻ സജ്ജമായി തിരുവമ്പാടി തിരുവമ്പാടി: പോളിയോ രോഗം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി മാർച്ച് 3 ന് ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി വിജയിപ്പിക്കുന്നതിനായി തിരുവമ്പാടിയിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുങ്ങി. അഞ്ചുവയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും…

Psychiatric Day Care Unit inauguration

സൈക്യാട്രിക് ഡേ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ആരംഭിക്കുന്ന സൈക്യാട്രിക് ഡേ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് നിർവഹിച്ചു. പാലിയേറ്റീവ് കെയർ പ്രസിഡന്റ്‌ ജോസഫ്…

EXPLORA 2k24 St.Josephs School

കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി 2023 – 24 അധ്യയന വർഷത്തെ പഠനോത്സവം നടത്തി കോടഞ്ചേരി: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി 2023 – 24 അധ്യയന വർഷത്തെ പഠനോത്സവം EXPLORA 2k24 എന്ന…

Sorry!! It's our own content. Kodancherry News©