Wild animal atrocities in Koorachund

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം’; കര്‍ഷകന്‍റെ മരണത്തില്‍ അണപൊട്ടി പ്രതിഷേധം… നാളെ UDF, LDF ഹർത്താൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും…

Forest Office March

ക്ഷീരകർഷകർ ഫോറസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി ആനക്കാംപൊയിൽ : കോടഞ്ചേരി, പുലിക്കയം മൈക്കാവ്, നെല്ലിപ്പൊയിൽ തുഷാരഗിരി,ചെമ്പ് കടവ്,കൂരോട്ടുപാറ, കണ്ടപ്പൻചാൽ ആനക്കാംപൊയിൽ പ്രദേശങ്ങളിൽ പുലിക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം ക്ഷീരകർഷകർക്ക് പുല്ലരിയാനും പാൽ വിപണനം നടത്താനും മനുഷ്യനും വളർത്തു മൃഗങ്ങൾക്കും ജീവൻ ഭീഷണിയായിട്ടും…

Road Inauguration

റോഡ് ഉദ്‌ഘാടനം നടത്തി കോടഞ്ചേരി:തുഷാരഗിരി വാർഡിൽ പാത്തിപ്പാറ പള്ളത്തുപടി – ജീരകപ്പാറ റോഡിന് ജില്ലാപഞ്ചായത്ത് പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…

Kannoth ShreeLakshmi Bhagawati Temple Inauguration

കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രംപ്രതിഷ്‌ഠാദിന മഹോത്സവം ഘോഷയാത്ര നടത്തി കോടഞ്ചേരി : കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം 2024 ഫെബ്രുവരി 29, മാർച്ച് 1, 2 (1199 കുംഭം 16,17,18 ) തിയ്യതികളിൽ നടത്തുന്നു. ഇന്ന് വൈകിട്ട് കോടഞ്ചേരിയിൽ…

Pulse Polio Vaccination in Thiruvambadi

പൾസ് പോളിയോ തുള്ളിമരുന്ന് നൽകാൻ സജ്ജമായി തിരുവമ്പാടി തിരുവമ്പാടി: പോളിയോ രോഗം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി മാർച്ച് 3 ന് ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി വിജയിപ്പിക്കുന്നതിനായി തിരുവമ്പാടിയിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുങ്ങി. അഞ്ചുവയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും…

Psychiatric Day Care Unit inauguration

സൈക്യാട്രിക് ഡേ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ആരംഭിക്കുന്ന സൈക്യാട്രിക് ഡേ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് നിർവഹിച്ചു. പാലിയേറ്റീവ് കെയർ പ്രസിഡന്റ്‌ ജോസഫ്…

EXPLORA 2k24 St.Josephs School

കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി 2023 – 24 അധ്യയന വർഷത്തെ പഠനോത്സവം നടത്തി കോടഞ്ചേരി: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി 2023 – 24 അധ്യയന വർഷത്തെ പഠനോത്സവം EXPLORA 2k24 എന്ന…

Kannoth ShreeLakshmi Bhagawati Temple

കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രംപ്രതിഷ്‌ഠാദിന മഹോത്സവം കോടഞ്ചേരി : കണ്ണോത്ത് ശ്രീലക്ഷ്‌മി ഭഗവതി ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം 2024 ഫെബ്രുവരി 29 വ്യാഴം, മാർച്ച് 1,2 വെള്ളി, ശനി (1199 കുംഭം 16,17,18 ) തിയ്യതികളിൽ നടത്തുന്നു. പ്രധാന പരിപാടികൾ ഫെബ്രുവരി…

Kodancherry – Children Friendly Panchayath

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ക്രാഡിൽ അംഗൻവാടികൾ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ “ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് ” ആക്കുന്നതിന്റെ ആദ്യപടിയായി 33 ൽ 33 അംഗൻവാടികളും ശിശു സൗഹൃദ (ക്രാഡിൽ) അംഗൻവാടികൾ ആക്കി മാറ്റി. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33…

Temperature Soars in Kerala Warning Issued

കേരളത്തിൽ ചൂട് കൂടുന്നു; ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക്…

Sorry!! It's our own content. Kodancherry News©