St.George Church Chembukadav
ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി കോടഞ്ചേരി: ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. ജോസ് വടക്കേടം കൊടിയേറ്റി. 💥 തിരുനാൾ കർമ്മങ്ങൾ…
Kodancherian’s representing in National Masters championship
ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ നാല് കോടഞ്ചേരിക്കാർ മത്സരിക്കുന്നു കോടഞ്ചേരി : ഫെബ്രുവരി 11 മുതൽ 13 വരെ ഗോവയിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ കോടഞ്ചേരി സ്വദേശികളായ റോബർട്ട് അറക്കൽ, മെൽബി മാത്യു, സന്തോഷ് സെബാസ്റ്റ്യൻ,…
Theyyappara Church Feast
തെയ്യപ്പാറ കുരിശുപള്ളിയിൽ ഓർമ്മപ്പെരുന്നാളിന് കൊടിയേറി കോടഞ്ചേരി: – തെയ്യപ്പാറ കുരിശുപള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.വികാരി ഫാ. ബേസിൽ ഏലിയാസ് തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ഫാ. ജിതിൻ കൊരയംമാക്കിൽ ട്രസ്റ്റി ഏലിയാസ് പൂന്തനാംകുഴിയിൽ, സെക്രട്ടറി എൽദോ…
40 crore Budget approved for Kodancherry Panchayath
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 40.42 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ 40.42…
Chembukadav St. George church Feast
ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ തിരുനാളിന് നാളെ കൊടിയേറും ചെമ്പുകടവ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംതിരുനാൾ മഹോത്സവം2024 ഫെബ്രുവരി 9, 10, 11 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ നടത്തപ്പെടുന്നു. 💥…
National Deworming Day- Feb 8
ദേശീയ വിര വിമുക്ത ദിനം 2024 ഫെബ്രുവരി എട്ടിന് കോടഞ്ചേരി: കുട്ടികളിൽ ഉണ്ടാവുന്ന പോഷകാഹാരക്കുറവിനും വിളർച്ചയ്ക്കും ശാരീരികവും മാനസികവുമായ വികാസ വൈകല്യങ്ങൾക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കുവാൻ ഒരു വയസ്സുമുതൽ 19 വയസ്സ് വരെയുള്ള ആളുകൾക്ക് വിരനശീകരണ ഗുളിക ഫെബ്രുവരി 8 വ്യാഴാഴ്ച…
Popular Mission Retreat ends on Friday
കോടഞ്ചേരി ഇടവകയിൽ പോപ്പുലർ മിഷൻ ധ്യാനം വെള്ളിയാഴ്ച സമാപിക്കും കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽ വിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത് പോപ്പുലർ മിഷൻ ധ്യാനം ഇന്ന് നാല് ദിവസം പിന്നിടുന്നു. സെന്റ് ജോസഫ് നഗർ ( കോടഞ്ചേരി ഹൈസ്കൂൾ),മേരിലാന്റ്…
Kerala budget not Farmer friendy
കേരള ബഡ്ജറ്റ് മലയോര കാർഷിക മേഖലയെ അവഗണിച്ചു അഡ്വക്കേറ്റ് കെ പ്രവീൺകുമാർ കോടഞ്ചേരി : മലയോര കാർഷിക മേഖലയെ സംസ്ഥാന ബഡ്ജറ്റിൽ അടുത്ത അവഗണന കാട്ടിയെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ മണ്ഡലം കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Koodathayi school anniversary and farewell
കൂടത്തായി സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി കൂടത്തായി സെന്റ്മേരീസ്, ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികവും, വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡോ. ബിജു ജോൺ വെള്ളക്കട, CMI…
Garlic Price going steeply
സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു;വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, തീവില; കിലോയ്ക്ക് 450 രൂപ തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350…